Tag: crime branch case
അമലാ പോളിനെതിരെ ക്രൈം ബ്രാഞ്ച് കേസ്
വ്യാജവിലാസം നല്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിന് നടി അമല പോള്‍, നടന് ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തു. നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കാത്തതിനാലാണ് െ്രെകം...