Tag: crime
ആല്ബിന് മയക്കുമരുന്നിന് അടിമ; സഹോദരിയെ കൊന്നതില്‍ ആല്ബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്
കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്ക്രീമില് വിഷം കലര്‍ത്തിയ ഇരുപത്തിരണ്ടുകാരന് ആല്ബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്. മയക്കുമരുന്നിന് അടിമയായ ആല്ബിന് നാട്ടില്‍ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. സഹോദരിയുടെ...
സ്വത്തുതര്‍ക്കം; പിതാവ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
വിശാഖപട്ടണം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. നാല്പതുകാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പിതാവ്...
കാസര്‍കോട് കൊലപാതകം; ആല്‍ബിനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍
കാസര്‍കോട്: കാസര്‍കോട് കുടുംബത്തെ മുഴുവന്‍ ഐസ്ക്രീമില് എലിവിഷം നല്കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആനിയുടെ ശരീരത്തില്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ അംശം...
കൊല നടത്തിയത് പ്രണയ വിവാഹം നടത്താന്‍, അശ്ലീല വീഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോയെന്ന്...
കാസര്‍കോട്: ബളാല്‍ അരിങ്കല്ലിലെ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രണയവിവാഹം നടത്താനാണ് ആല്ബിന് കൊല ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ...
ആദ്യം ചിക്കന്‍ കറിയില്‍, പരാജയപ്പെട്ടപ്പോള്‍ ഐസ്ക്രീമില്; കാസര്‍കോട്ടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍കോട്: കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ ഐസ്ക്രീ കൊടുത്ത് കൊലപ്പെടുത്തിയ സഹോദരന് ആല്ബിന് നേരത്തെയും കുടംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. കോഴിക്കറിയില്‍ വിഷം കലര്‍ത്തിയായിരുന്നു ശ്രമം. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍...
വാട്സ് ആപ്പ് വഴി കസ്റ്റമേഴ്സ്, ഗൂഗിള്‍ പേ വഴി പണമിടപാട്; തൃശൂരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ...
തൃശ്ശൂര്‍: തൃശ്ശൂര്‍ വെറ്റിലപ്പാറയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. പത്തു പേരെയാണ് പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങൂരില്‍ ഒരു വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവര്‍ത്തനം
കാസര്‍കോട്ടെ പതിനാറുകാരിയുടെ മരണം കൊലപാതകം;ഐസ്ക്രീമില് വിഷം കലര്‍ത്തിയത് സഹോദരന്
കാസര്‍കോട്: വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്മേരി(16)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമില് വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ ഉപദ്രവം പതിവ്; അച്ഛനെ കൊലപ്പെടുത്തിയെന്ന് പെണ്മക്കള്
ഹൈദരാബാദ്: മദ്യലഹരിയിലുള്ള ഉപദ്രവം സഹിക്കാനാന്‍ സാധിക്കാത്തതിനാല്‍ പെണ്മക്കള് അച്ഛനെ കൊലപ്പെടുത്തി. ഹൈദരാബാദ് ജഗദ്ഗിരിഗുട്ട സ്വദേശിയായ 45കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി ബാഗ്പത് ജില്ല മുന്‍ അധ്യക്ഷന്‍ സഞ്ജയ് ഖോഖര്‍ ആണ് കൊല്ലപ്പെട്ടത്. ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷിയിടത്തില്‍...
കാമുകനൊപ്പം ചേര്‍ന്ന് പിതാവില്‍ നിന്ന് മകള്‍ 19 ലക്ഷം രൂപ മോഷ്ടിച്ചു; ഇരുവരും പിടിയില്‍
മുംബൈ: 19 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും പിതാവിന്റെ പക്കല്‍ നിന്ന് മോഷ്ടിച്ചതിന് മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉസ്മ ഖുറേഷി (21), ചരന്ദീപ്സിങ്...