Tag: cricket
മൂന്നാം ഏകദിനം; ഇന്ത്യക്കെതിരെ ഓസീസ് ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംങ് തിരഞ്ഞെടുത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും...
ഓസീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 49.1 ഓവറില്‍...
ഇര്ഫാന് പത്താന് വിരമിച്ചു
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പത്താന്. സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് ക്രിക്കറ്റിന്റെ എല്ലാതരം ഫോര്‍മാറ്റുകളില്‍ നിന്നും...
ഈ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവും; ബ്രെയന്‍ ലാറ
ന്യൂഡല്‍ഹി: വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഐസിസി ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ 400 റണ്‍സെന്ന ടെസ്റ്റ്...
ഇന്ത്യക്ക് 316 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 316 റണ്‍സ് വിജയലക്ഷ്യം. നിക്കേളാസ് പുരാന്റെയും ക്യാപ്റ്റന്‍ കെറോണ്‍ പൊള്ളാര്‍ഡിന്റെയും ബാറ്റിങിന്റെ മികവിലാണ് വിന്‍ഡീസ് മികച്ച സ്കോര്‍ കെട്ടിപടുത്തത്.
പതുക്കെ...
മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയച്ചു
ഇന്ത്യ- വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. കട്ടക്കിലാണ് മത്സരം. രണ്ടാം ഏകദിനം...
തിരിച്ച് വരാനൊരുങ്ങി ഇന്ത്യ;പരമ്പര നേടാനൊരുങ്ങി വിന്‍ഡീസും
ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്ന് ഇന്ത്യക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം...
ആദ്യ ഏകദിനം;ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. മൂന്നു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും...
സഞ്ജുവിന് ഉടന്‍ തന്നെ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടുമെന്ന്
ന്യൂഡല്‍ഹി: ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍. സഞ്ജു സാംസണ്...
വിന്ഡീസിനെതിരെയായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും
ഡിസംബര്‍ 6 ന് ആരംഭിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടംപിടിച്ചു. പരിക്കേറ്റ ശിഖര്‍ ധവാന്...