Tag: cricket australia
വിന്‍ഡീസിന് മുന്നില്‍ കംഗാരുക്കള്‍ വിറച്ചു ജയിച്ചു
ഓസ്ട്രേലിയെ വിറപ്പിക്കാനായെങ്കിലും വിജയത്തിന്റെ പടിക്കല്‍ തോറ്റ് വിന്‍ഡീസ്. അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് 15 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കാര്‍ വന്‍ തകര്‍ച്ചയെ മുന്നില്‍...
ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചു: മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലണ്ടന്‍: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015ലെ ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മോയിന്‍...
ചിലര്‍ ചെയ്ത തെറ്റിന് ഓസീസ് ടീമിനെ ആക്ഷേപിക്കരുത്: ബ്രെറ്റ്ലീ
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: നടക്കാവ് ഗവ:ഗേള്‍സ് എച്ച്.എസ്.എസിലെ കൗമാര ഫുട്ബോള്‍ താരങ്ങള്‍ക്ക് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിച്ചാണ് വ്യാഴാഴ്ച ദിനം കടന്നുപോയത്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്ലീയ്ക്കൊപ്പം പന്ത്തട്ടാനുള്ള ഭാഗ്യമാണ്...
സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ്; വീഡിയോ വൈറല്‍
സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ് പീറ്റര്‍. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ...
പന്തില്‍ കൃത്രിമം: സ്റ്റീവ് സ്മിത്തിന് ഐ.സി.സി വിലക്ക്
കെപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഐ.സി.സി അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു മല്‍സരത്തില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയുമാണ് ഐ.സി.സി...
പന്തില്‍ കൃത്രിമം: ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പൊട്ടിത്തൊറി ,സ്മിത്തിന്റെ തൊപ്പിതെറിക്കും
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായക സ്ഥനത്ത് നിന്നു സ്റ്റീവ് സ്മിത്തിനെ മാറ്റണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്...
പന്തില്‍ കൃത്രിമം ; ഓസീസ് താരം കൈയോടെ പിടിയില്‍ : വിഡീയോ പുറത്ത്
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ഓപണര്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത...
ഗപ്റ്റിലിന്റെ വെടിക്കെട്ട് സെഞ്ച്വറി പാഴായി: ഓസീസിന് വിജയം
ഓക്ലാന്റ് : ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്റിന് തോല്‍വി. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍ മാര്ട്ടിന് ഗപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ 244 കൂറ്റന്‍ വിജയലക്ഷ്യം...
മെല്‍ബണില്‍ മഴ, പിറകെ വിവാദവും, നാലാം ടെസ്റ്റ് സമനിലയിലേക്ക്
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ നാലാം ദിനം പകുതി മഴയില്‍ മുങ്ങി. പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദം. ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്ഡേഴ്സണ് പന്തില്‍ ക്രിത്രിമത്വം കാണിച്ചുവെന്ന ആരോപണവുമായി ഓസ്ട്രേലിയന്‍ താരങ്ങളും...
ഇംഗ്ലണ്ടിന് ലീഡ്, മെല്‍ബണില്‍ ഡബിള്‍ തികച്ച് കുക്ക്, റണ്‍വേട്ടയില്‍ ലാറയെ മറികടന്നു
മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന് അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 327...