Tag: cricket
ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം...
ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടക്കും
മുംബൈ: ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ സെപ്തംബറില്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചു. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്മാന് ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം...
‘2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു’; ഗുരുതര ആരോപണവുമായി മുന്‍ കായിക മന്ത്രി
കൊളംബോ: 2011 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന...
ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും ക്രിക്കറ്റ് കളിച്ച് ആളുകള്‍; വീഡിയോ വൈറല്‍
കോവിഡ് -19 നീരീക്ഷണത്തിലാക്കിയ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും പാട്ടുപാടുന്നതിന്റെയും നൃത്തത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്, എന്നാല്‍ ക്വാറന്റൈന് കേന്ദ്രത്തിലെ ക്രിക്കറ്റ് കളിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
...
മൂന്ന് മാസം ഇന്ത്യന്‍ താരത്തെ വീട്ടില്‍ താമസിപ്പിച്ച് ക്രിക്കറ്റ് പരിശീലനം നല്കി അഫ്രീദി
പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്ത്യന്‍ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാര്‍ഥം മൂന്നു മാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. കശ്മീരിലെ അനന്ത്നാഗ് പ്രവിശ്യയില്‍നിന്നുള്ള മിര്‍ മുര്‍ത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി...
ഐ.പി.എല്ലിന് വേണ്ടി ലോകകപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെടില്ലെന്ന് ബി.സി.സി.ഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ബി.സി.സി.ഐ. നിലവിലെ സാഹചര്യത്തില്‍ അനിശ്ചിതകാലത്തേക്കാണ് ബി.സി.സി.ഐ ഐ.പി.എല്‍ റദ്ദാക്കിയിരിക്കുന്നത്.എന്നാല്‍ ലോക്ക്ഡൗണ്‍ നാലാം...
അത് കോലിക്കെതിരെ നടക്കും, സച്ചിനെതിരെ നടപ്പില്ല- വസീം അക്രം
സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്. കളിക്കകത്തും പുറത്തും ശരിക്കും...
‘കേരളത്തിന്റെ മെസ്സി’; മലപ്പുറത്തെ കൊച്ചു മിടുക്കന് അഭിനന്ദനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന
ലഖ്നൗ: ലയണല്‍ മെസിയുടെ ഗോള്‍ അനുകരിച്ച് സോഷ്യല്‍മീഡിയയെ അമ്പരപ്പിച്ച മിഷാല്‍ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം...
ഞങ്ങള്‍ക്കൊപ്പം അത്താഴം കഴിച്ച കെയ്ന്‍ വില്യംസണ്- ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹ്മദിന്റെ റംസാന് ഓര്‍മകള്‍
ജെയ്പൂര്‍: 'പുലര്‍ച്ചെ ഏകദേശം മൂന്നു മണിക്ക് എല്ലാവരെയും വിളിച്ചുണര്‍ത്തുന്നത് ഏറെ രസകരമായിരുന്നു. റാഷിദ് ഖാന്, യൂസുഫ് പത്താന്, മുഹമ്മദ് നബി, നയീം പത്താന് എന്നിവരുമുണ്ടാകും കൂടെ. ഓരോ ദിവസവും ഓരോരുത്തരുടെ...
2023 വരെയുള്ള പര്യടനങ്ങള്‍ ഐസിസി പുനക്രമീകരിക്കും
ഐസിസി ഷെഡ്യൂള്‍ പ്രകാരം 2023 വരെയുള്ള ടെസ്റ്റ്, ഏകദിന, ടി20 പര്യടനങ്ങള്‍ പുനക്രമീകരിക്കും. ഇന്ന് ചേര്‍ന്ന ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് മത്സരങ്ങള്‍...