Wednesday, December 8, 2021
Tags CPM

Tag: CPM

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

ജയ്പുര്‍: ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാന്‍ നിയമസഭയിലെ രണ്ട് എംഎല്‍എ.മാരില്‍ ഒരാളെയാണ് സിപിഎം...

ഡി.വൈ.എഫ്.ഐ നേതാവിന്റെ മരണം; സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ മാതാപിതാക്കളുടെ ഗുരുതരആരോപണം. നേതാക്കളുടെ രഹസ്യ ഇടപാടുകള്‍ അറിയാമായിരുന്ന ജോയലിനെ...

അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ ബംഗാളില്‍ സി.പി.എം മുന്‍ എം.പി ബി.ജെ.പിയില്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാനുള്ള ബി.ജെ.പിയുടെ കരുനീക്കങ്ങള്‍ക്ക് വേഗം കൂടുന്നു. ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അമിത് ഷാ നടത്തിയ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ സി.പി.എം നേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറി....

സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികള്‍;മുല്ലപ്പള്ളി

സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 'സമവായമാണു യു.ഡി.എഫ് നയം. എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകും. എല്‍.ഡി.എഫ് വിപുലീകരണമെന്ന ആശയം പരാജയഭീതി കൊണ്ടാണ്. ദുര്‍ബലമായ...

പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്: സിപിഎം നേതാവ് അറസ്റ്റില്‍

കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണം പിരിവ് നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ സി.എ നിഷാദിനെയാണ്...

കാസര്‍കോട്ട് കൊവിഡ് ബാധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു

സര്‍കോട്: കാസര്‍കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് എത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്...

നിഴല്‍ യുദ്ധം വേണ്ട സഖാക്കളേ തോറ്റുപോകും;ഒരു ആംബുലന്‍സ് പോലും ഓടിക്കാന്‍ കഴിയാത്തവരാണ് നിങ്ങള്‍

കാസറഗോഡ് ജില്ലയില്‍ ആദ്യമായി ഒരു രാഷ്ട്രീയ പ്രസ്ഥാനം, അതിന്റെ യൂണിറ്റ് കമ്മിറ്റി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നത് ഞങ്ങളാണ്. 8 വര്‍ഷം മുന്‍പ്. കുണിയ ശാഖ മുസ്ലിം യൂത്ത് ലീഗ്. അതിന്...

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറ്റാനം കുഴിക്കാല തറയില്‍ സതീഷ് (43), ഇലിപ്പക്കുളം അരീപ്പുറത്ത് എ.എം.ഹാഷിം (44) എന്നിവരാണ്...

ടാറ്റയുടെ കോവിഡ് ആസ്പത്രി; പഴിചാരുന്നവര്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ദോഷൈകദൃക്കുകള്‍ക്ക് ഏത് കാര്യത്തിലും ദോഷമേ കാണാന്‍ സാധിക്കുകയുള്ളൂ. ചങ്കെടുത്ത് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവ് എന്നേ അവര്‍ പറയുകയുള്ളൂ. ആയിരം സ്വര്‍ണ്ണപാത്രങ്ങള്‍ കൊണ്ട് മൂടിവെച്ചാലും സത്യത്തെ തമസ്‌കരിക്കാന്‍ സാധിക്കുകയില്ല എന്ന് എല്ലാവരും...

എം.എല്‍.എ ഒന്നും അറിയുന്നില്ല: കാസര്‍കോട് കലക്ടര്‍ തന്നിഷ്ടം കാട്ടുന്നതില്‍ സിപിഎമ്മില്‍ അമര്‍ഷം

സ്വന്തം ലേഖകന്‍ കോവിഡ് പ്രതിരോധ നടപടികളില്‍ ജില്ലാ കലക്ടര്‍ തന്നിഷ്ടം കാട്ടുന്നതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും സ്ഥലം എംഎല്‍എയോ പാര്‍ട്ടിയോ അറിയാത്തതും ചര്‍ച്ചയായിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ...

MOST POPULAR

-New Ads-