Sunday, February 5, 2023
Tags Cpm terror

Tag: cpm terror

കൊക്കോ കോളയൊടൊപ്പം ഈ ബര്‍ഗറായിരുന്നു നല്‍കിയത്; ‘ലെ നാളത്തെ ദേശാഭിമാനി’- പരിഹസിച്ച് വിടി ബല്‍റാം

സർക്കാർ വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയ ലൂയിസ് ബർഗറിനെക്കുറിച്ച് ദേശാഭിമാനി നല്‍കിയേക്കാവുന്ന വാർത്തയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ലൂയിസ് ബർഗർ എന്നത് ചൂടുള്ള പട്ടിയേപ്പോലെ...

കോടിയേരിയുടെ മാധ്യമ ഭീഷണി-അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പ്രധാനപ്പെട്ട രണ്ടു മുന്നറിയിപ്പുകളുമായാണ് വെള്ളിയാഴ്ച മലയാള പത്രങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച...

‘അവതാരകർ ചോദ്യങ്ങൾ ഉയർത്തുന്നത് ജനങ്ങൾക്കു വേണ്ടി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് പി.ടി...

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന സിപിഎം നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്നും ഉത്തരം...

സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന് മാത്യു കുഴൽനാടൻ

സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ...

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വെട്ടിയ കേസ്; മൂന്നു സി.പി.എമ്മുകാര്‍ പിടിയില്‍

കായംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസനെ വെട്ടിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. കറ്റാനം അരീപ്പുറത്ത് എ.എം.ഹാഷിം (45), കറ്റാനം കുഴിക്കാല തറയില്‍ സതീശന്‍...

കൊറോണ ഭീതിയിലും അക്രമം കൈവിടാതെ സി.പി.എം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കറ്റാനം: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊല്ലാന്‍ സി.പി.എം ശ്രമം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോയ മണ്ഡലം സെക്രട്ടറി സുഹൈലി(23) നെയാണ് കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍...

ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല കേരളത്തിലുമുണ്ട്; തുറന്നുപറയാന്‍ എല്ലാവര്‍ക്കും ഭയം: ജോയ് മാത്യു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കാനില്ലെന്ന് നടന്‍ ജോയ് മാത്യു. അത്തരക്കാരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ലെന്നും തന്റെ...

ഫസല്‍ വധക്കേസ്; കണ്ണൂരില്‍ പ്രവേശിക്കാനുള്ള കരായി രാജന്റെയും ചന്ദ്രശേഖരന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 2012 ജൂണ്‍ ആറിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ...

കൊലവാളുകള്‍ ഇനി ഉയരരുത്

കൊലക്കത്തികള്‍ ചിന്തുന്ന ചോര കൊണ്ട് കേരളത്തെ ചുവപ്പിക്കാന്‍ ശ്രമിക്കുകയാണ് സി.പി.എം. ഏറ്റവുമൊടുവില്‍ താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെയാണ് സി.പി.എം കൊലയാളികള്‍ വെട്ടിവീഴ്ത്തി ജീവനെടുത്തത്. നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുകയായിരുന്ന...

സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ ഇസ്ഹാഖിന്റെ കുടുംബത്തെ യൂത്ത് ലീഗ് ഏറ്റെടുക്കും

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ കുടുംബത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍...

MOST POPULAR

-New Ads-