Friday, July 30, 2021
Tags Cpm-rss

Tag: cpm-rss

പാലത്തായി പീഡനക്കേസിൽ ആര്‍എസ്എസുകാരനു വേണ്ടി ഞാൻ നിലകൊണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് മന്ത്രി ശൈലജ

തിരുവനനന്തപുരം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെയും വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെയൂടെ മൂക്കിന് താഴെയായി പാലത്തായി പീഡനക്കേസിലെ ബിജെപിക്കാരനായ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി...

ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ പാരലല്‍ കോളേജിന് സിപിഎമ്മിന്റെ സഹായം

കണ്ണൂര്‍ : ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ സമാന്തര കോളേജിന് സിപിഎം ഭരിക്കുന്ന നഗരസഭ രഹസ്യസഹായം നല്‍കിയത് വിവാദത്തില്‍. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന് ലഭിച്ച...

കേരള മുഖ്യമന്ത്രി മമതയുടെ പകുതി ധൈര്യമെങ്കിലും കാട്ടണം: എം.കെ മുനീര്‍

കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മോഹന്‍ ഭാഗവതിനും...

‘സന്നിധാനത്തെ വനിതാ പൊലീസുകാരുടെ പ്രായം ആര്‍.എസ്.എസ് ഉറപ്പ് വരുത്തി’; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല

കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍...

മാഹി കൊലപാതകങ്ങള്‍: കുടിപ്പക രാഷ്ടീയത്തിന്റെ ഇരകള്‍

തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്‍ത്തകന്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പിണറായിക്കെതിരെ കടുത്ത വിമര്‍ശവുമായ ചെന്നിത്തല രംഗത്തെത്തിയത്. ഇപ്പോഴുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണന്ന്...

അംബേദ്ക്കറുടെ പേര് മാറ്റല്‍; യോഗിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു....

ശുഹൈബ് വധം: കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ‘ഡമ്മിപ്രതികളെന്ന്’ ആരോപണം; സമരം ശക്തമാക്കി കോണ്‍ഗ്രസ്

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു...

ഒഞ്ചിയത്ത് സംഘര്‍ഷം; ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു

കോഴിക്കോട്: ഒഞ്ചിയത്ത് സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം സി.പി.എം- ആര്‍.എം.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാല് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൊമ്മേരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പേരാവൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ഥി ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) ആണ് വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്‍തുടര്‍ന്നെത്തിയ...

MOST POPULAR

-New Ads-