Sunday, October 1, 2023
Tags Cpm-rmp

Tag: cpm-rmp

ഒഞ്ചിയത്ത് കാലിടറി വീണ്ടും സി.പി.എം; ഉപതെഞ്ഞെടുപ്പില്‍ ആര്‍.എം.പിക്ക് വമ്പന്‍ വിജയം

കോഴിക്കോട്: ഒഞ്ചിയത്തെ മണ്ണില്‍ വീണ്ടും സി.പി.എമ്മിന് കാലിടറി. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.ശ്രീജിത്തിന് വമ്പന്‍ വിജയം. ഇവിടെ 308 വോട്ടുകള്‍ക്കാണ്...

ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ലെന്ന് കോടിയേരി

കണ്ണൂര്‍: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങണം എന്ന് ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നു. സി.പി.എം നശിക്കണം എന്ന് ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നില്ല....

ഒഞ്ചിയത്ത് സംഘര്‍ഷം; ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു

കോഴിക്കോട്: ഒഞ്ചിയത്ത് സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം സി.പി.എം- ആര്‍.എം.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാല് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

MOST POPULAR

-New Ads-