Tag: cpm keralam
പിണറായിക്കെതിരെ നടപടിവേണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പിണറായി വിജയന് നേതൃത്വം നല്കുന്ന...
യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വെട്ടിയ കേസ്; മൂന്നു സി.പി.എമ്മുകാര്‍ പിടിയില്‍
കായംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസനെ വെട്ടിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. കറ്റാനം അരീപ്പുറത്ത് എ.എം.ഹാഷിം (45), കറ്റാനം കുഴിക്കാല തറയില്‍ സതീശന്...
മാധ്യമ പ്രവര്‍ത്തകയോട് മാറിനില്ക്കാന് ആജ്ഞാപനം; മുഖ്യമന്ത്രിക്ക് പഠിച്ച് സിപിഎം എറണാകുളം സെക്രട്ടറി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന സമരത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ സമീപനം. തുടര്‍ സമര പരിപാടികളെ കുറിച്ച് ചോദിച്ച് ന്യൂസ്-18...
സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ സി.പി.എം പറയുന്ന നവോത്ഥാനം? പാര്‍ട്ടി ഓഫിസുകള്‍ പീഡനകേന്ദ്രങ്ങളായി മാറി: രമേശ് ചെന്നിത്തല
തൃശൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി ഓഫീസുകളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ...
മലപ്പുറത്ത് മുസ് ലീം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് സംശയം
മലപ്പുറം: മുസ്ലീം ലീഗ് പ്രവര്ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ചികിത്സക്കായി
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി...
ലോക്കപ്പിലെ ഉരുട്ടിക്കൊല സി.പി.എമ്മിന് ഭൂഷണമോ
വരാപ്പുഴ ദേവസ്വംപാടത്ത് ഏപ്രില്‍ ആറിന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇരുപത്താറുകാരനായ ശ്രീജിത് രാമകൃഷ്ണനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന്റെയും പൊലീസ് സര്‍ജന്റെയും ഭാഗത്തുനിന്നുതന്നെ പൊന്തിവന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന് അധികാരത്തില്‍...
ഷുഹൈബ് വധം: കുടുംബം നാളെ സുപ്രീം കോടതിയില്‍
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കാന്‍ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കു സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു...
കള്ളത്തെളിവുകള്‍ക്ക് പിന്നില്‍ സി.പി.എം, ശ്രീജിത്തിന്റെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു
വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ശ്രീജിത്തിന്റെ ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സിപിഎം...
പിണറായി വിജയന് മീശമാധവന് സിനിമയില്‍ പിള്ളേച്ചനു കാണിച്ച കണി കാണിക്കാന്‍ സമയമായി : ഉണ്ണിത്താന്
പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് 'മീശമാധവന്' സിനിമയില്‍ പിള്ളേച്ചനു കാണിച്ച 'കണി' കാണിക്കാന്‍ സമയമായെന്നാണ് രാജ്മോഹന്‍...
മതമുള്ളവരെ ഇല്ലാത്തവരെന്ന് മുദ്രകുത്തുന്നത് ഗൗരവതരം: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്ക്കും അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ നല്ലതല്ലെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മതരഹിതനായി നില്ക്കുന്നതും മതംഉള്‍ക്കൊള്ളുന്നതും ഓരോരുത്തരുടെയും ഇഷ്ടമാണ്....