Tag: cpm-bjp clash
ത്രിപുരയില്‍ ബി.ജെ.പിയുടെ ഭീകരതാണ്ഡവം; ലെനിന് പ്രതിമ തകര്‍ത്തു; സി.പി.എമ്മുകാര്‍ക്കെതിരെ പരക്കെ അക്രമം
അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു....
മലപ്പുറത്ത് സി.പി.എം നേതാവിനു വെട്ടേറ്റു
തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍...