Wednesday, November 30, 2022
Tags CPM

Tag: CPM

തൊപ്പിവെച്ചതിന് ഫായിസിനെയും കുടുംബത്തെയും അധിക്ഷേപിച്ച് സിപിഎം സൈബര്‍ പോരാളികള്‍

കോഴിക്കോട്: തന്റെ വ്‌ളോഗിലെ പ്രചോദനാത്മകമായ വാക്കുകളിലൂടെ ശ്രദ്ധേയനായ ഫായിസെന്ന കൊച്ചുബാലന്‍ തൊപ്പിധരിച്ചതിന്റെ പേരില്‍ ഫായിസിനെയും കുടുംബത്തെയും അധിക്ഷേപിച്ച് സിപിഎം സൈബര്‍ പോരാളികള്‍. ഫായിസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കുടുംബം...

സിപിഎമ്മുകാര്‍ക്ക് വേണ്ടി ലൈബ്രറി കൗണ്‍സിലില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍;...

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ പിന്‍വാതില്‍ നിയമനം നേടിയ 47 പേരെ സ്ഥിരപ്പെടുത്തിയത് ചട്ടങ്ങള്‍ മറികടന്ന്. നിയമനം ക്രമവിരുദ്ധമെന്നു കണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ്...

ആരാണ് സ്വപ്‌ന? സരിതയേയും സ്വപ്‌നയേയും എങ്ങനെ വേര്‍തിരിക്കാം അണികള്‍ക്ക് പാര്‍ട്ടി ക്ലാസുമായി സിപിഎം

സ്വര്‍ണക്കടത്തു കേസ് വന്നതില്‍ പിന്നെ ആകെ അങ്കലാപ്പിലാണ് സിപിഎം. ശിവശങ്കറും സ്വപ്‌നയും സരിതും കൂടി ചേര്‍ന്ന് പാര്‍ട്ടിയെ നാലായി മടക്കിപ്പൂട്ടി ഒരു പരുവമാക്കി. പാര്‍ട്ടി...

ഭരണത്തില്‍ പിടിമുറുക്കാന്‍ സി.പി.എം; എല്ലാ മന്ത്രിമാരുടെയും സ്റ്റാഫിനെ വിളിച്ച് പാര്‍ട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനുള്ളില്‍ പിടിമുറുക്കാന്‍ സി.പി.എം. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനമായി. സി.പി.എം മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുമാരുടെ യോഗം വിളിക്കാനും ധാരണയായി.

‘സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു’; സ്പീക്കറെ പ്രതിസന്ധിയിലാക്കി സിപിഎം ഏരിയാ സെക്രട്ടറി

തിരുവനന്തപുരം: സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും ബിജെപി ബന്ധവും സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നുവെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പ്രതികരണം. ഇതോടെ നെടുമങ്ങാട്ടെ സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിന്...

പിണറായിക്കെതിരെ നടപടിവേണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയില്‍ എടുക്കാതെ പൊലീസ്; പ്രതിഷേധം

കണ്ണൂര്‍: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയില്‍ എടുക്കാത്ത സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂര്‍ പായം പഞ്ചായത്തില്‍ പരേതയുടെ ക്ഷേമ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട്...

സി.പി.എം കേന്ദ്ര നേതൃത്വം ജനങ്ങളോട് പറയേണ്ടത്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഒരു അപസര്‍പ്പക കഥയേക്കാളും ദുരൂഹമായി കഴിഞ്ഞ നാലുദിവസമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ രണ്ട് ചോദ്യങ്ങളുമായി ഇടപെടുകയാണ്. ഒന്ന്;...

ലോക്കല്‍ കമ്മിറ്റികള്‍ക്ക് ആയിരം, ജില്ലാ കമ്മിറ്റികള്‍ക്ക് പതിനായിരം; ഫേസ്ബുക്ക് ലൈക്കിനും ക്വാട്ട നിശ്ചയിച്ച് സി.പി.എം

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഡിജിറ്റലായതോടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ സി.പി.എം. ഫേസ്ബുക്ക് വഴിയുള്ള പ്രതിവാര പാര്‍ട്ടി പഠനക്ലാസുകള്‍ക്ക് ശനിയാഴ്ച തുടക്കമാകുന്ന സാഹചര്യത്തില്‍ ലൈക്കുകള്‍ക്ക് പാര്‍ട്ടി ക്വാട്ട...

യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് പിന്‍വാതില്‍ നിയമനം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന നയം തുടരുകയാണ് പിണറായി സര്‍ക്കാര്‍. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനെ...

MOST POPULAR

-New Ads-