Friday, August 12, 2022
Tags CPIM terror

Tag: CPIM terror

മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് എ.എന്‍ ഷംസീര്‍; വിവാദമുയരുന്നു-‘എംഎല്‍എ’ എന്ന് നിഷ പുരുഷോത്തമന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സിപിഐഎം...

മുഖ്യമന്ത്രിയെയും പി ജയരാജനെയും തള്ളി പി മോഹനന്‍; പിന്നാലെ മലക്കം മറഞ്ഞ് ജില്ലാ സെക്രട്ടറി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍...

കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട്: എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് മനംനൊന്ത് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42)...

സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമം ജില്ലാ കളക്ടര്‍ അന്വേഷണം...

കൊച്ചി: ്യൂ്യൂഎസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ച ഞാറയ്ക്കല്‍ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ...

ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്‍ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം ഇപ്പോള്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനായി അദ്ദേഹത്തെ കുടുംബത്തെ വേട്ടയാടാന്‍ നടത്തുന്ന ശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

വടകരയില്‍ യു.ഡി.എഫ് പ്രകടനത്തിന് നേരെ ബോംബേറ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം നടത്തിയ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള...

വാഹന പരിശോധന: എസ്.ഐക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്.ഐയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തുമ്പ എസ.്‌ഐ പ്രതാപ ചന്ദ്രനെയാണ് ഇന്നലെ രാത്രിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള...

സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല : വി.ടി ബല്‍റാം

  കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചതിനു പിന്നാലെ പി.ജയരാജനേയും സി.പി.എം നേതൃത്വത്തേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും വി.ടി ബലറാം എം.എല്‍.എ...

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുന്നു

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുന്നു. തുടര്‍ച്ചയായി കൊലപാത രാഷ്ട്രീയത്തിലൂടെയാണ് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ സി.പി.എ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാവുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിനു പിന്നില്‍...

MOST POPULAR

-New Ads-