Tag: cpim
തിരുവനന്തപുരത്ത് കോവിഡ് പരക്കുമ്പോള്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം പൊതുയോഗം; മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ഉയരുമ്പോഴും കോവിഡ് നിയന്ത്രണം ലംഘിച്ച് സിപിഎം നെയ്യാറ്റിന്‍കര ചെങ്കലില്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് സിപിഎം യോഗം ചേര്‍ന്നു. ബിജെപിയില്‍ നിന്ന് രാജിവച്ചവര്‍ സിപിഎമ്മില്‍ ചേരുന്നതായിരുന്നു പരിപാടി.
രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് സിപിഎം
ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. അയോധ്യ ട്രസ്റ്റ് അവരുടെ ജോലി ചെയ്യട്ടെ എന്നാണ് സി.പി.എം വ്യക്തമാക്കിയത്. ക്ഷേത്ര നിര്‍മ്മാണം ബി.ജെ.പി പരിപാടിയാക്കി മാറ്റരുതെന്ന കോണ്‍ഗ്രസ്...
സഹകരണ ബാങ്കില്‍ സിപിഎം ജില്ലാ നേതാവിന്റെ മകന്റെ ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്
കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ സഹകരണ ബാങ്കില്‍ ജില്ലാ നേതാവിന്റെ മകന് നടത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനായ ഇയാള്‍ ആളുകള്‍ പണയത്തിന് വെച്ച സ്വര്‍ണം വ്യാജരേഖയുണ്ടാക്കി...
‘ഞാന്‍ പഴയ ആര്എസ്എസുകാരന്’; സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള
ഡല്‍ഹി: താന്‍ മുന്‍പ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന് പിള്ള. 16ാം വയസിലാണ് ബന്ധം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് രണ്ട് വര്‍ഷമാണ്...
സ്വന്തം നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിവാദം. ഇവിടുത്തെ സിപിഎമ്മിന്റെ പ്രമുഖ നേതാവ് സ്വന്തം നഗ്നചിത്രം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണം.
എഞ്ചിനീയര്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവി: എതിര്‍ക്കുക,സമരം ചെയ്യുക, തിരുത്തുക; സിപിഎമ്മിനെ പരിഹസിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതില്‍ സിപിഎമ്മിനേയും സര്‍ക്കാരിനേയും പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും...
കഞ്ചാവ്-ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ പീഡന സംരക്ഷണം വരെ
കെ.എ മുരളീധരന്
പാവങ്ങളുടെ പാര്‍ട്ടി, പാവങ്ങളുടെ പടത്തലവന് എ.കെ.ജിയുടെ പാര്ട്ടിയൊന്നൊക്കെ ഇപ്പോഴും പൊതുയോഗങ്ങളില്‍ സി.പി.എം നേതാക്കള്‍ ഏറെ ഉച്ചത്തില്‍ പറയുമെങ്കിലും കാലം കഴിയുന്തോറും പാര്‍ട്ടി...
സര്‍ക്കാരിനെയും വില്ക്കുന്നവര്
കെ.ബി.എ. കരീം
പിന്‍വാതിലിലൂടെ ഉന്നതങ്ങളില്‍ കടന്നുകൂടിയവര്‍ സര്‍ക്കാരിനെ മൊത്തമായും ചില്ലറയായും വില്‍ക്കുന്നു എന്ന സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും വലിയ ഞെട്ടിക്കുന്ന അവസ്ഥയിലാണ് സംസ്ഥാനം എത്തിനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ...
കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ ഭൂമിയില്‍ സിപിഎം കൊടികുത്തി; വില്പന നടത്താനാകാതെ കുടുംബം
കൊല്ലം: കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ സ്ഥലം അവകാശികള്‍ വില്‍ക്കാനൊരുങ്ങിയപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊടുംക്രൂരത. സ്ഥലത്ത് കൊടികുത്തിയും കുടില്‍ കെട്ടിയും സമരം ചെയ്താണ് കുടുംബത്തെ സിപിഎം ഉപദ്രവിക്കുന്നത്. വസ്തു...
ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടി സിപിഎം നേതാക്കള്‍
തിരുവനന്തപുരം: ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടി സി.പി.എം നേതാക്കള്‍. ഇതിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്ക്കരിക്കുന്നതായി സി.പി.എം ഔദ്യോഗികമായി അറിയിച്ചു. ചാനല്‍ ചര്‍ച്ചക്ക് പോകുന്ന നേതാക്കള്‍ക്ക് ന്യായീകരിക്കാന്‍ വേണ്ടത്ര സമയം...