Tag: cpi
മാവോയിസ്റ്റ് വേട്ട; പിണറായിയെ തള്ളി കാനം രാജേന്ദ്രന്
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വെടിയുണ്ട കൊണ്ട്് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം...
വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം പിരിച്ച സംഭവം; സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഹഷീര്‍ (44)...
സിപിഐ നേതാവിന്റെ വീട്ടില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ പിടികൂടി
തിരുവനന്തപുരം: സിപിഐ നേതാവിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടികൂടി. പരിശോധനക്ക് പൊലീസ് എത്തിയതോടെ വീട്ടുടമസ്ഥന് ഓടി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം.
കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവം; എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അറസ്റ്റില്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. എഐവൈഎഫ്...
സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമം ജില്ലാ കളക്ടര്‍ അന്വേഷണം...
കൊച്ചി: ്യൂ്യൂഎസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ച ഞാറയ്ക്കല്‍ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ...
‘ആ എല്‍ദോ ഞാനല്ല’ , വൈറലായി എല്‍ദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ...
ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി ; സി.പി.ഐ
ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍...
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വി ; നാല് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായേക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ദേശീയ പദവി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നാലു പാര്‍ട്ടികള്‍. സി.പി.ഐ, ബി.എസ്.പി, എന്‍.സി.പി,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവി നഷ്ടപ്പെടാന്‍ സാധ്യത....
‘നിങ്ങളോട് ചേര്‍ന്നു നില്‍ക്കാതെ ഞങ്ങളെങ്ങനെ ഹൃദയപക്ഷമാകും രാഹുല്‍’;രാഹുല്‍ഗാന്ധിയെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍. താളുകള്‍ മറിക്കുംതോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ്...
ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഭീതിയില്‍ സി.പി.എമ്മും സി.പി.ഐയും
ന്യൂഡല്‍ഹി: കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കാനിരിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കില്‍ ഇരു പാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടും....