Wednesday, July 28, 2021
Tags Cpi kerala

Tag: cpi kerala

സി.പി.ഐയെ ഇനിയും വിമര്‍ശിക്കരുതെന്ന് അന്‍വറിന് സി.പി.എമ്മിന്റെ താക്കീത്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്‌സഭാ സ്ഥാനാര്‍ഥി പി.വി അന്‍വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്‍ശങ്ങള്‍...

ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയി ; സംഘപരിവാറിനെതിരെ അണിനിരക്കുന്നവരുടെ ജാതകം നോക്കേണ്ടതില്ല:...

  കോഴിക്കോട്: സംഘപരിവാര്‍ശക്തികളെ എതിര്‍ക്കാന്‍ എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ല : മന്ത്രി എം.എം മണി

മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ്...

സി.പി.ഐയേയും വിഴുങ്ങി തോമസ്ചാണ്ടി; ജനയുഗത്തില്‍ ചാണ്ടിയെ അനുകൂലിച്ച് ലേഖനം; രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്

അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം...

മനുഷ്യരെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട് : മുഖ്യമന്ത്രി

കണ്ണൂര്‍: ശാരീരിക പരിശീലനത്തിന്റെ പേരില്‍ ആയുധപരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേന്ദ്രങ്ങളും സംഘടനങ്ങളും മനുഷ്യരെ വേഗത്തില്‍ കൊല്ലാനാണ് പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമാളുകള്‍ ദേശസ്‌നേഹം വളര്‍ത്താമെന്ന പേരില്‍ മനുഷ്വതം...

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസ്; അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി; എതിര്‍പ്പുമായി സി.പി.ഐ

തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി....

വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ ജില്ലാ...

സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം; സര്‍ക്കാര്‍ ഡയറി അച്ചടി നിര്‍ത്തിവെച്ചതായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍...

യു.എ.പി.എ ചുമത്താന്‍ കേന്ദ്രവും കേരളവും മത്സരിക്കുന്നു: ഇ.ടി

ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന...

പിണറായിയുടെ ഭരണത്തെ സംഘപരിവാറിനോട് ഉപമിച്ച് സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഇന്നലെ പ്രസിദ്ധീകരിച്ച ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് പിണറായി സര്‍ക്കാറിന്റെ ഭരണത്തെ സംഘപരിവാര്‍ ഭരണത്തോട് ഉപമിച്ചിരിക്കുന്നത്. ദേശീയഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച് കമല്‍ സി....

MOST POPULAR

-New Ads-