Friday, March 5, 2021
Tags CP Saithalavi

Tag: CP Saithalavi

പോര്‍വിജയത്തിന്റെ ജൂലൈ 30; വിഖ്യാതമായ ഭാഷാസമരത്തിന് ഇന്ന് നാല്‍പതാണ്ട്

സി.പി. സൈതലവി 'മലപ്പുറത്ത് വെടിവെപ്പ്/അഞ്ചുപേര്‍ മരിച്ചു' എന്നായിരുന്നു ആ പ്രധാനവാര്‍ത്തയുടെ തലക്കെട്ട്. 1980 ജൂലൈ 31 ലെ 'ചന്ദ്രിക' ഒന്നാം പേജ്. 'കേരള ഗവണ്‍മെന്റിന്റെ ഭാഷാനയത്തില്‍ പ്രതിഷേധിച്ചു...

ജയിലറകള്‍ക്കു തകര്‍ക്കാനാവാത്ത വീര്യം

സി.പി സൈതലവി ആനയായും സിനിമയായും മലപ്പുറം വീണ്ടും ദേശീയവാര്‍ത്തകളില്‍ വന്നുനിറയുമ്പോള്‍ അതിലുംവലിയ പ്രകോപനത്തിന്റെ അഗ്നിനാളങ്ങളെ സ്‌നേഹത്തിന്റെ മന്ത്രധ്വനികളാല്‍ കെടുത്തിക്കളഞ്ഞ മഹാനായ മനുഷ്യന്‍ ഓര്‍മയുടെ മുറ്റത്തുവന്നു നില്‍ക്കുന്നു. ഇന്ന് ജൂലൈ...

1948 മാര്‍ച്ച് 10

സി.പി സൈതലവി വംശഹത്യയുടെ കനലെരിയുന്ന നിലങ്ങളിലൂടെ മുസ്‌ലിംലീഗ് പ്രതിനിധി സംഘം നടന്നുനീങ്ങുമ്പോള്‍, നഗരപ്രാന്തങ്ങളില്‍ കാത്തിരിപ്പുണ്ട്; കത്തിയമര്‍ന്ന പ്രാണനും പ്രതീക്ഷകളുമായി ആലംബമറ്റ ഒരു ജനത. ഡല്‍ഹിയില്‍,...

സി.എച്ച് മന്ത്രിസഭ നിലപാടുകളുടെ ദൃഢസ്വരം

സി.പി സൈതലവി മലപ്പുറം വണ്ടൂരില്‍ ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്‍ നാല്‍പത് വര്‍ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട്...

ഒരു ഘോഷയാത്ര പോലെ സി.എച്ച്

സി.പി. സൈതലവി ഓര്‍മ തെളിയുമ്പോള്‍ കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം...

ഒറ്റച്ചോദ്യത്തില്‍ നിന്നാണ് എം.ഐ തങ്ങള്‍ ഉണ്ടായത്

സി.പി സൈതലവി പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്‍ മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്‍ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്....

ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു

സി.പി സൈതലവിവെടിയുണ്ടകള്‍ തുരുതുരാ ജനക്കൂട്ടത്തിനു നേര്‍ക്കുവരുന്നു. ആളുകള്‍ തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്‍ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്‍ക്കു നാലകത്ത് സൂപ്പി ധൃതിയില്‍ നടന്നു...

യോഗിയുടെ വൈറസും പാകിസ്താനിലെ പശുവും

സി.പി സൈതലവി നിലവിലുള്ള ഘടനയെ മുച്ചൂടും തകര്‍ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് 'വൈറസ്' എങ്കില്‍ ഉത്തര്‍പ്രദേശ്...

ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും

സി.പി സൈതലവി കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി...

മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ ഫാസിസ്റ്റ് പൂക്കാലം

  സി.പി സൈതലവി ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്‍പ്പിച്ചും...

MOST POPULAR

-New Ads-