Monday, August 2, 2021
Tags Cow vigilants attack

Tag: cow vigilants attack

കാശ്മീരില്‍ കന്നുകാലിയുമായി പോയ മുസ്ലിം യുവാവിനെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരാണെന്നാണ് റിപ്പോര്‍ട്ട്. ബധേര്‍വയിലാണ് സംഭവം. സംഭവത്തെ...

ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ ദാദ്രി അന്വേഷണ ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞുകൊന്നു

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. പശുക്കളെ ശരീര അവശിഷ്ടങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. സയാനയിലെ സ്‌റ്റേഷന്‍ ഹൗസ്...

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപണം; ബംഗാളില്‍ രണ്ട് യുവാക്കളെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ ചൊല്ലി അതിരുകടന്ന ആള്‍ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച...

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം

പട്‌ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍...

‘മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടത്’ ;മൗനം വെടിഞ്ഞ് മോദി

ന്യൂഡല്‍ഹി: രാജ്യമെങ്ങും പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നീണ്ട മൗനത്തില്‍ നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി മോദി രംഗത്തെത്തി. പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന്...

യുവാക്കളെ വസ്ത്രമുരിഞ്ഞ് മരത്തില്‍ കെട്ടിയിട്ട് ഗോരക്ഷകരുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്

ലക്‌നൗ: യുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും. ഉത്തര്‍പ്രദേശിലെ എത്വയില്‍ പശു സംരക്ഷകര്‍ മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു. പോലീസിന്റെ...

MOST POPULAR

-New Ads-