Monday, March 1, 2021
Tags Cow slaghter

Tag: cow slaghter

ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹലു ഖാനെയും മക്കളേയും പശുക്കടത്ത് കേസില്‍ കുറ്റക്കാരാക്കി രാജസ്ഥാന്‍ പൊലീസ്

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഹിന്ദുത്വ ഭീകരര്‍ തല്ലികൊന്ന അല്‍വാറിലെ പെഹലുഖാനെ പ്രതി ചേര്‍ത്ത് രാജസ്ഥാന്‍ പൊലീസിന്റെ കുറ്റപത്രം. പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം...

കാശ്മീരില്‍ കന്നുകാലിയുമായി പോയ മുസ്ലിം യുവാവിനെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരാണെന്നാണ് റിപ്പോര്‍ട്ട്. ബധേര്‍വയിലാണ് സംഭവം. സംഭവത്തെ...

പശുവിറച്ചി വാങ്ങിയെന്നാരോപിച്ച് ബീഹാറില്‍ മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം; ഇരക്കെതിരെ കേസെടുത്ത് പൊലീസ്

ലക്‌നൗ: ബീഹാറില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബീഹാറിലെ ദാന്‍കൗളില്‍ മുഹമ്മദ് ഇസ്‌തേഖര്‍(48) എന്നയാള്‍ക്ക് ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരമായ പരിക്കുകളോടെ...

പശു സംരക്ഷണത്തില്‍ പൊറുതിമുട്ടി ഉത്തര്‍പ്രദേശ്; “ഗോ സെസ്സ്” നടപ്പാക്കാന്‍ നിര്‍ദ്ദേശവുമായി യോഗി

ലക്‌നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. പൊതുജനങ്ങളുടെ പണത്തില്‍ തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഗോശാലകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി എക്‌സൈസ്, മറ്റ് വകുപ്പുകള്‍ക്ക്...

അവര്‍ കൊന്നത് ഒരാളെയല്ല, ഞങ്ങള്‍ ഒമ്പതു പേരെ; ഗോരക്ഷാ സംഘം കൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ...

cowരാജസ്ഥാന്‍: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന്‍ മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത...

ബീഫ് കടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം

ന്യൂഡല്‍ഹി: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ അലീമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ സ്വീകരണം. അലീമുദ്ദീന്‍ അന്‍സാരി കൊലപാതക കേസില്‍ റിമാന്റിലായിരുന്ന പ്രതികള്‍ ജാമ്യം...

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കും: ബി.ജെ.പി...

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന്...

കന്നുകാലി കശാപ്പ് നിരോധന വിവാദ ഉത്തരവ്: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നു

  ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കിയ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിസ്ഥിതി...

സംസ്ഥാനത്ത് ആധുനിക അറവുശാലകള്‍ പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും , ഇതിന്റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി...

പെഹ്‌ലുഖാന്‍ വധം: നീതി തേടി കുടുംബം; ഡല്‍ഹിയില്‍ സമരം തുടങ്ങി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍...

MOST POPULAR

-New Ads-