Sunday, October 1, 2023
Tags Cow in india

Tag: cow in india

കൊവിഡിനെതിരെ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ പശുവിന്റെ മൂത്രം കുടിക്കണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്സഭ എംപിയുമായ ദിലീപ് ഘോഷിന്റെ ആഹ്വാനം. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കൊവിഡിനെ...

കൊടുംതണുപ്പില്‍ പശു ചത്തു; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ലക്‌നോ: പശുക്കള്‍ക്കായി പുതുതായി നിര്‍മ്മിച്ച അഭയകേന്ദ്രത്തില്‍ തണുപ്പ് കാരണം പശു ചത്തതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസാഫര്‍നഗര്‍ നഗര്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ഭോകര്‍ഹെദി...

തെരുവ് പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി

പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസം...

കേന്ദ്ര ബജറ്റ്; പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന്‍ എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ്. കൂടുതല്‍...

ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ക്ക് കൂട്ടമരണം

റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്....

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം

പട്‌ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍...

മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ല: സാദിഖലി തങ്ങള്‍

തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്‌ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം...

രാജ്യത്ത് അരക്ഷിതാവസ്ഥ വളരുന്നു: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ പശുവിനെയും കാളയെയും...

പശുവിനെ ‘പൊളിറ്റിക്കല്‍ കൗ’ ആക്കി ഫാസിസ്റ്റ് അജണ്ട: ഇ.ടി

തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും...

ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്‍പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി...

MOST POPULAR

-New Ads-