Tag: Cow Death
ഗര്‍ഭിണിയായ പശു ചത്തു; പ്രതികരിക്കാത്ത പ്രമുഖര്‍ക്കെതിരെ റോസ്റ്റിങ്; #JusticeforNandini ട്വിറ്ററില്‍ ട്രെന്റ്
സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശു കൊല്ലപ്പെട്ട വിഷയത്തില്‍ പ്രമുഖര്‍ പ്രതികരിക്കാത്തതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധനമുയകുന്നു. ഗോതമ്പുണ്ടയില്‍ സ്ഫോടക വസ്തു വച്ചാണ് പശുവിന് നല്‍കിയത്. പൊട്ടിത്തെറിയില്‍ പശുവിന്റ...
ബുലന്ദ്ഷഹര്‍ കത്തുമ്പോള്‍ ‘ഷോ’ ആസ്വദിച്ച് യോഗിയും മന്ത്രിമാരും
ലക്നോ: പശുവിനെ ചൊല്ലി ബുലന്ദ്ഷഹര്‍ കത്തിയെരിയുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും ലൈറ്റ് ആന്റ് സൗണ്ട് ഷോ' ആസ്വദിക്കുന്ന തിരക്കില്‍. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കുകയും പൊലീസ്...
സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: മോദിക്കെതിരെ വീണ്ടും ശിവസേന
ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ...
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കും: ബി.ജെ.പി...
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന്...
ജയ്പൂരില്‍ കാളയുടെ കുത്തേറ്റ വിദേശി മരിച്ചു
ജയ്പൂര്‍: നഗരത്തിലെ മനാക് ചൗകിന് സമീപം ട്രിപ്പോളി ഗേറ്റില്‍ കാളയുടെ കുത്തേറ്റ് അര്‍ജന്റീനന്‍ പൗരന് മരിച്ചു. 29കാരനായ ജോണ്‍ പാബ്ലോ ലാമ്പിയാണ് മരിച്ചത്.
#Jaipur: A foreign national dies after being attacked...
പെഹ്ലുഖാന് വധം: നീതി തേടി കുടുംബം; ഡല്‍ഹിയില്‍ സമരം തുടങ്ങി
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍...
ചത്ത പശുക്കളെ കശാപ്പുകാര്‍ക്ക് വിറ്റ ബിജെപി നേതാവ് അറസ്റ്റില്‍
ഛത്തീസ്ഗഢ്: പട്ടിണി മൂലവും രോഗം മൂലവും ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഹരിഷ് വര്‍മയാണ് അറസ്റ്റിലായത്. പശുവിന്റെ എല്ലും തോലുമുള്പ്പെടെ ഇയാള്‍ വില്പന നടത്തിയതായും പൊലീസ്...