Monday, January 17, 2022
Tags Cow

Tag: cow

സ്‌ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പ് ഉണ്ട കടിച്ച ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ സ്‌ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പ് ഉണ്ട കടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിംഗാണ് പശുവിന്റെ...

പശുക്കളെ തീയിലൂടെ ഓടിക്കുന്ന വിചിത്ര ആചാരം; കണ്ണടച്ച് ബി.ജെ.പി സര്‍ക്കാര്‍

ഗോവധത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ പശുക്കള്‍ക്ക് നേരെയുള്ള ക്രൂരതയ്‌ക്കെതിരെ കണ്ണടച്ച് ബി.ജെ.പി സര്‍ക്കാര്‍. പശുക്കളെ തീയിലൂടെ ഇട്ടോടിക്കുന്ന വിചിത്ര ആചാരമാണ്...

തണുപ്പ് മൂലം യു.പിയില്‍ പശു ചത്തു;എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കേസ്

യു.പിയില്‍ തണുപ്പു മൂലം പശു ചത്ത സംഭവത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ജൂനിയര്‍ എഞ്ചിനീയര്‍ക്കുമെതിരെ കേസെടുത്തു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എം തൃപാഠി, ജൂനിയര്‍ എഞ്ചിനീയര്‍ മൂള്‍ചന്ദ് എന്നിവര്‍ക്കര്‍ക്കെതിരെയാണ് കേസ്.യു.പിയിലെ ന്യൂ...

പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്

നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വിദേശിയിനം പശുക്കളെ നമ്മള്‍ മാതാവായി കാണരുതെന്നും അദ്ദേഹം...

പശുവിനെ അപമാനിച്ചെന്ന് പരാതി ; കാസര്‍കോട് യുവാവിനെതിരെ കേസെടുത്തു

പശുവിനെ അപമാനിച്ചെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന്‍ എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജില്‍ കണ്ടത്തിന്‍കര ചന്ദ്രന്‍...

യു.പിയില്‍ പാമ്പു കടിയേറ്റ യുവതിയെ ചാണകം കൊണ്ടു ചികിത്സിച്ചു: മുപ്പതിയഞ്ചുകാരിക്ക് ജീവന്‍ പൊലിഞ്ഞു

ലഖ്‌നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന്‍ നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ്...

ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്തു: ബിജെപി നേതാവ് അറസ്റ്റില്‍

ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഗോശാല നടത്തിപ്പുകാരനായ ഹരീഷ് വര്‍മയാണ് അറസ്റ്റിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 200ലധികം പശുക്കള്‍ ഹരീഷ്...

കേന്ദ്ര പശു മന്ത്രാലയം വരുന്നു; ഗോക്ഷേമ വകുപ്പിനെക്കുറിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രാലയം വരുന്നു. പശുക്കള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് പ്രത്യേക വകുപ്പിന് നീക്കം ആരംഭിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റെ...

ജുനൈദിന് വേണ്ടി സാക്ഷി പറയാന്‍ ആരും വന്നില്ല; അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം രണ്ട് ലക്ഷമാക്കി

ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്‍കാന്‍ ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന്‍ എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്‌സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ...

ജനങ്ങള്‍ക്ക് അരോചകമാകുന്ന നിയമങ്ങള്‍ കൊണ്ടുവരരുത് അത് ഫാഷിസത്തിന്റെ ലക്ഷണമാണ്; നടന്‍ അലന്‍സിയര്‍

അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് നടന്‍ അലന്‍സിയര്‍. സംവീധായകന്‍ കമലുമായി ബന്ധപ്പെട്ട വിവാദമുമണ്ടായപ്പോള്‍ കാസറഗോഡ് ബസ്റ്റാന്റിന് മുന്നില്‍ വിത്യസ്തമായ ഒരു ഒറ്റയാന്‍സമരം നടത്തി പ്രതിഷേധിച്ച അലന്‍സിയര്‍ ഇപ്പോള്‍ ബീഫ് നിരോധനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്....

MOST POPULAR

-New Ads-