Saturday, October 23, 2021
Tags Covid19

Tag: covid19

കോവിഡ്19 : അമേരിക്കയില്‍ മരണം ആറായി; ഇന്ത്യയില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് ഇന്നലെ അമേരിക്കയില്‍ മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 75 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്....

കോവിഡ് 19: കൊറിയയിലെ സാംസങ് ഫാക്ടറി അടച്ചു; ഗാഡ്ജറ്റ്‌സ് വിപണിയേയും ബാധിച്ച് കൊറോണ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകവിപണിയില്‍ വലിയ സാന്നിധ്യമായ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി യന്ത്രോപകരണ വസ്തുക്കളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുതിയതായി പുറത്തിറങ്ങിയ ഫോണുകള്‍ക്കും മറ്റും വിപണയില്‍ തണുത്ത പ്രതികരണമാണ്...

കോവിഡ് 19 ലോകം ആശങ്കയില്‍; രോഗം പടരുന്നതില്‍ ദുരൂഹത

വാഷിങ്ങ്ടണ്‍: കൊറോണയുള്ള രാജ്യം സന്ദര്‍ശിക്കുകയോ രോഗമുള്ള വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാതെ തന്നെ മൂന്ന് പേരില്‍ നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ലോകത്തെ ആശങ്കയിലാാഴ്ത്തുന്നു. വാഷിങ്ടണലും ഒാറിഗോണിലും കാലിഫോര്‍ണിയയിലും പുതുതായി...

MOST POPULAR

-New Ads-