Monday, December 6, 2021
Tags Covid19

Tag: covid19

മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരണം; രാജ്യത്ത് കോവിഡ് 19 രോഗികള്‍ 34 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശിച്ച ലഡാക്കിലെ രണ്ടാള്‍ക്കും ഒമാനില്‍ നിന്ന് മടങ്ങിയ തമിഴ്‌നാട് സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ...

ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നുവീണു

ബെയ്ജിങ്: ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നുവീണ് 70 പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ കൊവിഡ് 19 നീരീക്ഷണത്തിലുളളവര്‍ക്കായി ഒരുക്കിയ സിൻജിയ എക്സ്പ്രസ്...

കൊറോണ: ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ മരിച്ചു മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ, ലോകസഭയിലും...

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ ഉപദേഷ്ടാവും മുതിര്‍ന്ന...

രാജ്യത്ത് 30 പേര്‍ക്ക് കൊറോണ; കനത്ത ജാഗ്രത

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയതോടെ രാജ്യം കനത്ത ജാഗ്രതയില്‍. ഗാസിയാബാദ് സ്വദേശിക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് ഇറാനില്‍നിന്ന് ഇയാള്‍ മടങ്ങിയെത്തിയത്. നിലവില്‍ ഡല്‍ഹി...

കൊറോണ; രാജ്യത്ത് മാസ്‌കിന്റെ വില കുതിച്ചുയര്‍ന്നു

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മാസ്‌കിന്റെ വിലയും കുതിച്ചുയര്‍ന്നു. നേരത്തേ എട്ട് രൂപ മുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കിന് ഇപ്പോള്‍...

കൊറോണ; മരണം 3500 കവിഞ്ഞു

കൊറോണ വൈറസ് (കോവിഡ് 19)ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ആഗോളതലത്തില്‍ മരണസംഖ്യ 3500 കവിഞ്ഞു. ചൈനയില്‍ രോഗം ബാധിച്ച് 2981 പേര്‍ മരിച്ചെന്നാണ് കണക്ക്....

രാജ്യാതിര്‍ത്തികള്‍ കടന്ന് കൊറോണ പടരുമ്പോള്‍

ദിബിന്‍ രമ ഗോപന്‍ 2019 ഡിസംബര്‍ 31 നായിരുന്നു ആദ്യമായി കൊറോണ വൈറസ്ബാധ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ മാത്രം ബാധിച്ചു എന്ന്...

കൊറോണ വന്നത് മാംസം കഴിച്ചിട്ട്, ഗോമൂത്രം കൊറോണയെ തുരത്തും; മണ്ടത്തരങ്ങളുമായി ഹിന്ദുമഹാസഭാ പ്രസിഡന്റ്

ന്യൂഡല്‍ഹി: തെലങ്കാനയിലുള്ളവര്‍ മാംസാഹാരം കഴിക്കുന്നതിനാലാണ് അവിടെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹിന്ദുമഹാസഭാ പ്രസിഡന്റ് ചക്രപാണി മഹാരാജ്. ഇന്ത്യയില്‍ കൂടുതല്‍ പേരും സസ്യാഹാരികളായതിനാല്‍ കൊറോണ...

കോവിഡ് 19 രോഗികളെ കിം ജോങ് ഉന്‍ വെടിവെച്ചോ?; നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നതെന്ത്

കൊറോണ വൈറസ് (കോവിഡ് 19) ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ്...

കൊറോണ; ആയത്തുള്ള ഖുമേനിയുടെ ഉപദേഷ്ടാവ് മരിച്ചു

തെഹ്‌റാന്‍: കൊറോണ ബാധിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ ഉപദേശകന്‍ മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) മരിച്ചു. ഇറാന്‍ എക്‌സ്‌പെഡന്‍സി കൗണ്‍സിലംഗമാണ് മുഹമ്മദ് മിര്‍...

MOST POPULAR

-New Ads-