Sunday, January 16, 2022
Tags Covid19

Tag: covid19

കൊറോണയുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന് ഐ.എം.എ

ന്യൂഡല്‍ഹി: ദിനംപ്രതി കൊറോണ ബാധിച്ചവരെയും സ്ഥിരീകരണവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിത്യേനയുള്ള ഇത്തരം വിവരങ്ങള്‍ ആളുകളില്‍ ഭീതി ഉടലെടുക്കാന്‍...

കോവിഡ് 19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് നവമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ്...

കോവിഡ് 19 സുഖം പ്രാപിച്ചത് 64,099 പേര്‍; ഇതുവരെ 114,431 പേരിലാണ് കൊറോണ...

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ലോകത്താകെ നാലായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അറുപതിനായിരത്തിലധികം പേര്‍ കൊറോണ വൈറസ് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ലോകത്താകെ *ഇതുവരെ 114,431 പേരിലാണ്...

ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ചത് 28,673 പേര്‍ക്കെന്ന് ഡബ്ല്യു.എച്ച്.ഒ; ഇന്ത്യയില്‍ 44 പേര്‍ക്ക്...

ന്യൂഡല്‍ഹി: കോവിഡ് 19 രോഗികളായി 3,940 പുതിയ കേസുകള്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം...

കോവിഡ് 19; ആരൊക്കെ മാസ്‌ക് ധരിക്കണം?, എങ്ങനെ ഉപയോഗിക്കണം?

കോവിഡ് 19 (കൊറോണ) ലോകമെമ്പാടും വ്യാപിച്ച സാഹചര്യത്തില്‍ മാസ്‌കുകളുടെ ഉപയോഗം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ആരൊക്കെയാണ് മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്? എങ്ങനെ ഉപയോഗിക്കണം? എന്നിങ്ങനെ പൊതുജനം അറിയേണ്ടതായ പല കാര്യങ്ങളുമുണ്ട്. നിരവധി തരം...

നൂറിലേറെ രാജ്യങ്ങളിലേക്ക് പടര്‍ന്ന് കൊവിഡ് 19; സ്ഥിരീകരിച്ചത് 107,897 പേര്‍ക്ക്, 3,658 മരണം

ന്യൂഡല്‍ഹി: ലോകത്ത് നൂറിലധികം രാജ്യങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി ഡബ്ല്യൂ.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ട് പുതിയ രാജ്യങ്ങളായ ബള്‍ഗേറിയ, കോസ്റ്റാറിക്ക, ഫറോ ദ്വീപുകള്‍,...

കൊറോണ: ഇന്ത്യക്കും 13 രാജ്യക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ്...

കൊറോണ: പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ...

‘ഇറ്റലിക്കഥ വേണ്ടവര്‍ക്ക് ദാ പിടിച്ചോ’ പത്തനംതിട്ടയില്‍ കൊറോണ പിടിപെട്ടവരുടെ അശ്രദ്ധയെപ്പറ്റി അധ്യാപികയുടെ വൈറല്‍ കുറിപ്പ്

ഇറ്റലിയില്‍ നിന്നുവന്ന പത്തനംതിട്ട സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട അധ്യാപികയുടെ കുറിപ്പ് വൈറല്‍. ഇറ്റലിയില്‍ നിന്ന് വന്നവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് കൊറോണ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന്...

കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു; വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരായില്ല

തിരുവനന്തപുരം: സംസ്്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി...

MOST POPULAR

-New Ads-