Tag: covid19 kerala
കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി; സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റുവെന്ന് പി.സി വിഷ്ണുനാഥ്
തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി. എന്നാല്‍ മുഖ്യമന്ത്രിയുടെയും...
പനിപ്പേടിയില്‍ സംസ്ഥാനം; കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെ
മഴക്കാലമായതോടെ പനിഭീതിയില്‍പെട്ട് സംസ്ഥാനം. പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കുത്തനെ കൂടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കോവിഡ് 19ന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നതാണ് മഴക്കാല പനിയെ കൂടുതല്‍...
കേരളത്തില്‍ റെക്കോര്‍ഡ് സ്ഥിരീകരണം; സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി.
കേരളത്തില്‍ കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍; മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ അടുത്താഴ്ചമുതല്‍
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും പ്രത്യേക വണ്ടികള്‍ സര്‍വീസ് നടത്തും. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ്...
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തല്‍ക്കാലികമായി ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാവുമായി ഉടമകള്‍. കോവിഡ് വ്യാപന സമയത്ത് ഹോട്ടലുകള്‍ തുറന്നാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന നിലപാടിലാണ് തിങ്കളാഴ്ച ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് ഹോട്ടലുടമകള്‍...
മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി ജമാഅത്ത് കമ്മിറ്റി
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാളയം ജുംആ മസ്ജിദ് തത്കാലം തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി ജമാഅത്ത് കമ്മിറ്റി. ആരാധനാലയങ്ങള്‍ നിബന്ധനകളോടെ തുറക്കാനുള്ള അനുമതിയായ സാഹചര്യത്തിലാണ് തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം...
ഹോട്ട്‌സ്‌പോട്ടുകള്‍ 128 ആയി; സംസ്ഥാനത്ത് സമൂഹവ്യാപന ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് - മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍....
സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നുവെന്ന് ഉമ്മന്‍ ചാണ്ടി
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്നും സാങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ...
ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം; കെ.എം.സി.സി രജിസ്‌ട്രേഷന്‍ തുടങ്ങി
ദോഹ: കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഉടന്‍ തുടക്കം കുറിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു.യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ...
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഒരു ലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ബുധനാഴ്ച 40 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗികളുടെ എണ്ണം നാലക്കത്തിലെത്തി 1,003 ആയി. സംസ്ഥാനത്ത്...