Tag: covid19 kerala
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം പൂന്തുറ സ്വദേശി
തിരുവനന്തപുരം: ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മാണിക്യംവിള സ്വദേശിയായ സെയ്ഫുദ്ധീന്‍ ആണ് മരിച്ചത്.
ഇയാള്‍ക്ക് 67 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു...
204 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആയി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്ന സൂചന നല്കി ഏറ്റവും ഉയര്‍ന്ന കൊവിഡ്-19 പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ സമ്പര്‍ക്കത്തിലൂടെ...
സമ്പര്‍ക്കം വഴി 90 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍-ആകെ 169
തിരുവനന്തപുരം: 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്. എന്നാല്‍ രോഗികളില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് കൂടുതല്‍ ആശങ്ക പരത്തുന്നതാണ്....
കോഴിക്കോട് ഫ്ളാറ്റിലെ കൂട്ട പോസിറ്റീവ്; രണ്ട് പേര് ജില്ലവിട്ടു, പുതിയങ്ങാടിയിലെ വിവാഹ ചടങ്ങിലും പങ്കെടുത്തു
കോഴിക്കോട്: ഒരു ഫ്ളാറ്റിലെ അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലാ ഭരണകൂടം ഇവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളില്‍ രണ്ട് പേര് പുതിയങ്ങാടിയിലെ ...
ഒരു കോവിഡ് മരണം കൂടി; മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
മഞ്ചേരി: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഇന്നലെ...
സമ്പര്‍ക്കംവഴി രോഗം ബാധിച്ചത് കൂടുതലും ബന്ധുക്കള്‍ക്ക്; ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണ് ഇന്ന്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. രോഗബാധിതനായ ഒരാളില്‍ നിന്ന് ആറെഴു പേരിലേക്ക് രോഗം പകര്‍ന്നതായാണ് വിവരം. എന്നാല്‍...
സംസ്ഥാനത്ത് പുതിയ 19 ഹോട്ട്സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 127 ആയി
സംസ്ഥാനത്ത് പുതുതായി 19 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 127 ആയി. അതേസമയം നേരത്തെ ഹോട്ട്സ്പോട്ടായിരുന്ന 10 പ്രദേശങ്ങള്‍ പട്ടികയില്‍ നിന്നും...
എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്
എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരെ നേരത്തേ അറിയിച്ചപ്രകാരം എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ...
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്; 42 പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 42 പേര് രോഗമുക്തരായതായും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള...
വീടിനുള്ളിലും കരുതല്‍ വേണം; ഇളവ് തുടരുന്നതില്‍ ആലോചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്ക് പോകുകയാണെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക്...