Tag: covid19 kerala
കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു; വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരായില്ല
തിരുവനന്തപുരം: സംസ്്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി...