Tag: covid19 kerala
കൊവിഡ് വിലക്കുകള്‍ വീണ്ടും ലംഘിച്ച് ഗവര്‍ണര്‍; ഒരു മുന്‍കരുതലുമില്ലാതെ കുട്ടികളുമായി അടുത്തിടപഴകി
തിരുവനന്തപുരം: മൂന്നാര്‍ യാത്രക്ക് പിന്നാലെ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശിച്ചു. പരീക്ഷയുടെ...
രോഗലക്ഷണമുള്ളവര്‍ കറങ്ങി നടന്നാല്‍ ഇനി ഇങ്ങനെയാണ് ശിക്ഷ
കൊച്ചി: രോഗ ലക്ഷണങ്ങള്‍ മറച്ചുവച്ചു കോവിഡ് പടരാന്‍ കാരണക്കാരാവുന്നവര്‍ രോഗം സുഖപ്പെട്ട ശേഷം കടുത്ത നിയമനടപടി നേരിടേണ്ടി വരും. 3 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും...
കൊവിഡ്; ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും
കൊവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. അസാധാരണ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ...
കോവിഡ്-19; മലപ്പുറം, കാസര്‍ക്കോട് റൂട്ടുമാപ്പുകള്‍ പുറത്തുവിട്ടു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നുപേരുടെ റൂട്ടുമാപ്പുകള്‍ പുറത്തുവിട്ടു.മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചര്‍ട്ടും കാസര്‍ക്കോട് ഒരാള്‍ളുടെ റൂട്ടുമാപ്പുമാണ് അധികൃതര്‍...
വി.മുരളീധരന് പിന്നാലെ വി.വി.രാജേഷും കൊറോണ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെത്ത്...
കോവിഡ്19; മൂന്നാം സ്‌റ്റേജിലേക്ക് കടന്ന് ഇന്ത്യ; അടുത്ത 15 ദിവസം നിര്‍ണായകം
ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയിപ്പോയുള്ളതെന്ന് ആരോഗ്യ വിദ്ധഗ്തരുടെ റിപ്പോര്‍ട്ട്.
ഈ ഘടട്ടത്തില്‍ കോവിഡ് ബാധിത രാജ്യങ്ങളിലിലേക്ക് യാത്രചെയതവരിലും അവരുമായി ഒപ്പംയാത്രചെയ്തവരിലും സമ്പര്‍ക്കം...
മനുഷ്യ ജീവനെക്കാളും വില താരാധന; ടി.വി ഷോ മത്സരാര്‍ഥിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയവര്‍ക്കെതിരെ...
കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥിക്ക് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍...
കൊറോണ; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദേശ ദമ്പതികള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി
അമ്പലപ്പുഴ: കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ ദമ്പതികള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്നു മുങ്ങി. ലണ്ടണ്‍ സ്വദേശികളായ സാന്റര്‍, എലീസ എന്നിവരാണ് വണ്ടാനം മെഡിക്കല്‍ കോളേജ്...
കേരളത്തില്‍ വിദേശിയടക്കം രണ്ടുപേര്‍ക്കുകൂടി കൊറോണ ബാധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ രോഗം സംശയിക്കുന്ന...
ഭരണപരാജയം പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയം; ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടു കൊണ്ടുമാത്രമാണ് കൊവിഡ് 19...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭരണപരാജയം പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയം കൊണ്ടാണ് നിയമസഭാ സമ്മേളനം ഉപേക്ഷിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ നടക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിലാണ് വകുപ്പ്...