Tag: covid19 kerala
കൊറോണ രാമന്‍ നോക്കിക്കോളും; രാമനവമി ഒഴിവാക്കില്ലെന്ന് യോഗി സര്‍ക്കാര്‍
ലക്‌നൗ: കൊവിഡ് 19 രാജ്യവ്യാപകമായി പടരുന്നതിനിടെ രാമനവമി ഒഴിവാക്കില്ലെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരടക്കം രാമനവമി മേള ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസിന്റെ...
നടി മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റീനില്‍
കൊറോണ വൈറസിനെ നേരിടുന്നതിനായി സെല്‍ഫ് ക്വാറന്റീനില്‍ കഴിയുകയാണ് മലയാളികളുടെ പ്രിയനടി മംമ്താ മോഹന്‍ദാസ്. രോഗം ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം...
കേരളത്തില്‍ കോവിഡ് രോഗിക്ക് എച്ച്.ഐ.വി മരുന്ന് നല്‍കി
കൊച്ചി: കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് 19 രോഗിക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി...
കോവിഡ്; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകളില്ല
തിരുവനന്തപുരം: കോവിഡ് കേസില്‍ സംസ്ഥാനത്തിന് നേരിയ ആശ്വാസം. ഇന്ന് പുതിയ കേസുകള്‍ സ്ഥിരീകരിച്ചില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് അറിയിപ്പ് നല്‍കി....
കോവിഡ് ചികിത്സ; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കൊവിഡ് വ്യാജ ചികത്സയുടെ പേരില്‍ മോഹനന്‍ വൈദ്യരെ തൃശൂരില്‍ അറസ്റ്റ് ചെയ്തു. ജ്യാമമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോവിഡ് അടക്കമുള്ള രോഗങ്ങള്‍ക്ക് തന്റെ...
കൊറോണ: തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ മുന്‍ പൊലീസുകാരനെ പൊക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുന്‍ പൊലീസുകാരന്‍ ചാടിപ്പോയി. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തേയ്ക്ക് പോയത്.
കോവിഡ് 19: കേരളത്തിന് പുതിയ ലാബില്ല; പരിശോധന സൗകര്യം നാലിടത്ത് മാത്രം
അഷ്റഫ് തൈവളപ്പ്
കൊച്ചി: കോവിഡ് 19 രോഗബാധിതരുടെ എണ്ണവും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുമ്പോഴും കേരളത്തില്‍ പരിശോധന സൗകര്യങ്ങള്‍ പരിമിതം. ഇന്ത്യന്‍ കൗണ്‍സില്‍...
പശ്ചിമ ബംഗാളിലും ഹരിയാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ പതിനെട്ടുകാരനാണ് നോവല്‍ കോറോണ സ്ഥിരീകരിച്ചിത്. കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക തുടരുന്നതിനിടെ, കേന്ദ്രഭരണ പ്രദേശമായ...
കോവിഡ് ഭീതിക്കിടയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിദേശത്ത് ഉല്ലാസ യാത്രാനുമതി
തിരുവനന്തപുരം: കോവിഡ്-19 ഭീതിക്കിടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിദേശ ഉല്ലാസയാത്രക്ക് സര്‍ക്കാര്‍ അനുമതി. സംസ്ഥാന പൊലീസ് മേധാവിയും ആഭ്യന്തര സെക്രട്ടറിയും ലണ്ടനില്‍ നിന്നു മടങ്ങിയെത്തി...
മാഹിയില്‍ കോവിഡ് ബാധിച്ചയാള്‍ കോഴിക്കോട്ട് കറങ്ങി; നഗരം ജാഗ്രതയില്‍
കോഴിക്കോട്: മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് നഗരത്തില്‍ വന്നിരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 13ന് മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് വന്നിരുന്നതായാണ്...