Thursday, March 30, 2023
Tags Covid19 kerala

Tag: covid19 kerala

മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുളള കുഞ്ഞിനും കോവിഡ്; സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ്-19...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.  ആലുവ...

സംസ്ഥാനത്ത് 453 ഹോട്ട് സ്‌പോട്ടുകൾ; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം-മേയര്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ഇന്ന് 885 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ആശങ്കകള്‍ തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ വര്‍ധയുള്ള സാഹചര്യത്തില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള...

നിയമസഭാ സമ്മേളനം മാറ്റിവച്ചു; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തീരുമാനം 27 ലെ മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ചിരിക്കെ നിയസഭാ സമ്മേളനം തന്നെ മാറ്റിവെച്ച് മന്ത്രി സഭാ തീരുമാനം. ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ...

ആലുവയിൽ അ‌ർധരാത്രി മുതൽ കർഫ്യൂ; നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബാധകം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.  ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍,...

കേരളത്തില്‍ സമൂഹവ്യാപനമില്ല; സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ സാമൂഹിക വ്യാപനമെന്ന സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്രം. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. 

കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കൈമനം മന്നം മെമ്മേറിയല്‍ സ്‌കൂളിലാണ് പരീക്ഷയെഴുതിയത്. നാല് ദിവസമായി ഈ കുട്ടി ചികിത്സയിലാണ്....

എറണാകുളത്ത് കോവിഡ് വ്യാപനമെന്ന് സൂചന; ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത

കോട്ടയം: എറണാകുളത്ത് കോവിഡ് വ്യാപനമെന്ന് സൂചന നല്‍കി വിവിധ മേഖലകളില്‍ കനത്ത ജാഗ്രത തുടരുന്നു. ചങ്ങനാശേരി, ഏറ്റുമാനൂര്‍ മേഖലകളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് അനൗദ്യോഗിക...

സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്‌ചകളിൽ അവധി; അറിയിപ്പ് ഉണ്ടാകും വരെ പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കൊവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.  നിലവിലുള്ള അവധി ദിനങ്ങളായ...

വെള്ളിയാഴ്ചയും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തലസ്ഥാന ജില്ല ഗുരുതര സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇടുക്കി സ്വദേശി വത്സമ്മ ജോയ്

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ്(59) ആണ് മരിച്ചത്. എറണാകുളം ആലുവ രാജഗിരി...

MOST POPULAR

-New Ads-