Sunday, October 1, 2023
Tags Covid19 India

Tag: covid19 India

24 മണിക്കൂറിനിടെ 66,999 കോവിഡ്‌ രോഗികള്‍; മരണസംഖ്യയിൽ ഇന്ത്യ നാലാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍...

നിയന്ത്രണംവിട്ട് കോവിഡ് വ്യാപനം; ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ബിജെപി സ.അധ്യക്ഷനും രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടക്കുകയും പ്രതിദിന കൊവിഡ് സ്ഥിരീകരണം തുടര്‍ച്ചയായി അമ്പതിനായിരത്തിന് മുകളില്‍ വരുകയും ചെയ്തതോടെ രോഗം അനിന്ത്രിതമായി പടരുന്നതായാണ് വ്യക്തമാവുന്നത്. രാജ്യത്തെ ...

പ്രതിദിന കോവിഡ്; ബ്രസീലിനെയും അമേരിക്കയേയും പിന്നിലാക്കി ഇന്ത്യ-ഒരു മാസത്തിനിടെ വ്യാപനം മൂന്നിരട്ടിയായി

ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് സ്ഥിരീകരണ കണക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയും ദിനേന തുടര്‍ച്ചയായി അമ്പതിനായിരത്തില്‍പരം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് വൈറസ് വ്യാപനം...

24 മണിക്കൂറിനിടെ വീണ്ടും 50,000 ത്തിലേറെ പേര്‍ക്ക് രോഗബാധ; രാജ്യത്തെ കോവിഡ് ബാധിതര്‍ 18...

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് രോഗബാധ...

രാജ്യത്ത് കൊവിഡ് 17.5 ലക്ഷത്തിൽ; അമ്പതിനായിരവും കടന്ന്‌ പ്രതിദിന കൊവിഡ് ബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായതോടെ പ്രതിദിന സ്ഥിരീകരണം ഇന്ത്യയില്‍ അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ...

“ഇന്ത്യയെ നോക്കൂ”; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കണക്കില്‍ ഇന്ത്യയെ ഇകഴ്ത്തി ട്രംപ്

വാഷിങ്ങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ്-19 വ്യാപനം തന്റെ സര്‍ക്കാറിനും രാഷ്ട്രീയ ഭാവിക്കും കടുത്ത പ്രതിസന്ധിയുയര്‍ത്തിയിരിക്കെ ഭരണ പരാജയത്തിനെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങളോട് ചെറുത്ത് നില്‍ക്കാന്‍ മോദി സര്‍ക്കാറിന്റെ പരാജയത്തെ...

ഇന്ത്യയിൽ കൊവിഡ് കേസുകൾ 15 ലക്ഷത്തിലേക്ക്; മരണം 33,000 കടന്നു

ന്യൂഡല്‍ഹി: പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പ്രതിദിന കൊവിഡ് രോഗബാധ. ...

കോവിഡ്; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് ചൗഹാനെ പ്രവേശിപ്പിച്ചത്. വൈറസ് ബാധിതനെങ്കിലും അദ്ദേഹം ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍...

സ്ഥിതി അതിരൂക്ഷം: രാജ്യത്ത് നാല് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-മോദിയുടെ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റദിവസത്തിനിടെ 705 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നിരിക്കയാണ്. ഇതുവരെ കൊവിഡ് രോഗം ബാധിച്ച്...

ഇന്ത്യയില്‍ ഒറ്റ ദിവസം രോഗബാധിതരായത് 48,661 പേർ; ആകെ കേസുകള്‍ 13,85,522

ന്യൂഡൽഹി: ഒറ്റദിവസത്തിനിടെ 48,661 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 13,85,522 ആയി. 4.67 ലക്ഷം പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. 8.85 ലക്ഷം...

MOST POPULAR

-New Ads-