Sunday, October 1, 2023
Tags Covid19

Tag: covid19

ശീതീകരിച്ച ആഹാരത്തില്‍ നിന്ന് കോവിഡ് പകരില്ലെന്ന് ...

ബെയ്ജിങ്: ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ഭക്ഷണ സാധാനം കൈകാര്യം ചെയ്യുന്നതോ കഴിക്കുന്നതിനോ കോവിഡുമായി ബന്ധമില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് തുമ്മല്‍, ചുമ, സംസാരം,...

കോവിഡ് രോഗികളുടെ ടെലഫോണ്‍ വിവരം ശേഖരിക്കല്‍; മൗലികാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് ബാധിതരുടെ ടെലിഫോണ്‍ വിവര ശേഖരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു. പൊലീസിന്...

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചവര്‍ 3000 കടന്നു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 3000 കടന്നു. തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു. കോട്ടിക്കൂളം കാസര്‍കോട് ബീച്ച് ക്ലസ്റ്ററുകളില്‍ മാത്രം 320 രോഗികള്‍. ജില്ലയില്‍ 200 ലേറെ...

റഷ്യ-അമേരിക്ക ‘കുത്തുന്ന’ ഓര്‍മ്മകളുമായി സ്പുടിനിക് വാക്‌സിന്‍

പി.വി നജീബ് റഷ്യ-അമേരിക്ക രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്പുടിനിക്‌വി. ലോകം പകച്ചുനില്‍ക്കുന്ന കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം റഷ്യ സ്വന്തമാക്കുമ്പോള്‍ മറ്റൊരു പ്രതികാരത്തിന്റെ...

സംസ്ഥാനത്ത് ഇനി ആര്‍ക്കും കോവിഡ് പരിശോധന ...

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം...

ക്വാറന്റീന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യ കണ്ടത്; വന്‍ സര്‍പ്രൈസൊരുക്കി ഭര്‍ത്താവ്

കൊറോണക്കാലത്ത് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഭാര്യക്ക് വന്‍ സര്‍പ്രൈസ് നല്‍കി ഭര്‍ത്താവ്. എറണാകുളം മഞ്ഞപ്ര അനൂപാണ് ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയ ഭാര്യക്ക് സര്‍പ്രൈസൊരുക്കിയത്. ചെറിയ കുഞ്ഞുള്ളതിനാല്‍ ലണ്ടനില്‍ നിന്ന്...

ലക്ഷണങ്ങളില്ലാതെ കോവിഡ് വന്നാലും രോഗം പകരും

കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും കാര്യമായ ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ചവരാണ്. എന്നാല്‍ ലക്ഷണങ്ങളില്ല എന്നത് രോഗം പരത്താനുള്ള ശേഷിയെ ഒട്ടും കുറയ്ക്കുന്നില്ലെന്ന് ദക്ഷിണ കൊറിയയിലെ...

നിങ്ങള്‍ ധരിക്കുന്ന മാസ്‌കിന് ശരിക്കും വൈറസിനെ തടയാനാവുമോ? അറിയാം ഈ പരിശോധന വഴി

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഇപ്പോള്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. പല തരത്തിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ ധരിക്കുന്ന മാസ്‌ക് കോവിഡിനെ തടയാന്‍ എത്ര മാത്രം ഫലപ്രദമാണ്...

മെഡിക്കല്‍ കോളേജില്‍ ഒമ്പതു കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ്; ആശങ്ക

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ആശങ്കയുണര്‍ത്തി ഒമ്പത് കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരിപ്പുകാരില്‍നിന്ന് പരസ്പരം കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ജനറല്‍ മെഡിസിന്‍ ഒന്നാം വാര്‍ഡില്‍നിന്ന് പതിനാറുപേര്‍ക്കാണ്...

ബാഫഖി തങ്ങളുടെ സഹോദരി പുത്രന്‍ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍ മരണപ്പെട്ടു

കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ സഹോദരീ പുത്രന്‍ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍ മരണപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം...

MOST POPULAR

-New Ads-