Tag: covid
ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യയില്‍; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്
മോസ്‌കോ: ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കി റഷ്യയില്‍നിന്നുള്ള വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ്...
കോവിഡ് ബാധിതര്‍ക്ക് കൈത്താങ്ങായ പ്രവാസി മലയാളി കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റെയ്‌നില്‍ കഴിയുന്നതിനിടെ മരിച്ചു
ദോഹ: കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റെയ്‌നില്‍ കഴിയവെ മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി...
കോവിഡ് രോഗികളുടെ ഐസൊലേഷന്‍ ഇടങ്ങളിലെ വായു രോഗപകര്‍ച്ചയ്ക്ക് കാരണമാകാമെന്ന് പഠനം
കോവിഡ് പോസിറ്റീവ് രോഗികളെ ഐസൊലേറ്റ് ചെയ്തിരിക്കുന്ന ഇടങ്ങളിലെ പ്രതലങ്ങളും വായുവും അണുബാധയേറ്റതാണെന്ന് ഗവേഷണ പഠനം. ഈ പ്രതലങ്ങളും വായുവും രോഗപകര്‍ച്ചയ്ക്ക് കാരണമാകാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററും നാഷണല്‍...
പുതിയ കോവിഡ് കേസുകളില്‍ 29 ശതമാനവും ഇന്ത്യയില്‍; എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 29 ശതമാനവും ഇന്ത്യയില്‍. മരണങ്ങളില്‍ 21 ശതമാനവും ഇന്ത്യയിലാണ്. ഈ മാസം ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതു...
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,000 കടന്നു
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ; പ്രതീക്ഷയ്ക്കും ആശങ്കയ്ക്കുമിടയില്‍ ലോകം
മോസ്‌കോ: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കെതിരെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ റഷ്യ നാളെ രജിസ്റ്റര്‍ ചെയ്യും. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഓഗസ്റ്റ്...
ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിന് കോവിഡ്
ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഹോക്കി ടീമില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ്, സുരേന്ദര്‍ കുമാര്‍,...
മഴക്കാലത്തെ കോവിഡ്; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാം.പനി, ജലദോഷം, തുമ്മല്‍, തൊണ്ടവേദന എന്നിവയാണ് പൊതുവേ ഉണ്ടാകുന്ന അസുഖങ്ങള്‍. ഈ മഴക്കാലം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, കൊറോണ വൈറസ് എല്ലായിടത്തും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡും...