Wednesday, September 27, 2023
Tags Covid

Tag: covid

കോവിഡ് രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗരേഖയുമായി കേന്ദ്രം

ഡല്‍ഹി: കോവിഡ് ഭേദമായവരില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം പ്രത്യേക മാര്‍ഗരേഖ തയാറാക്കുന്നു. രോഗമുക്തി നേടിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുമായിരിക്കും ഇതിലുണ്ടാവുക.

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള...

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 880 പേര്‍ രോഗമുക്തി നേടി. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ...

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 98 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ഒരു തടവുകാരന്...

തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച്...

ലഖ്‌നൗ: തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസത്വ് എന്ന അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര...

കോവിഡ്: സംസ്ഥാനത്തെ കൂടുതല്‍ ജില്ലകള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍; മുന്നറിയിപ്പുമായി വിദഗ്ധ സമിതി അധ്യക്ഷന്‍

തിരുവനന്തപുരം: സെപ്തംബര്‍ ആദ്യവാരത്തോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നും കൂടുതല്‍ ജില്ലകള്‍ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ ബി ഇക്ബാല്‍. കേരളത്തില്‍ 75,000 രോഗികള്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്....

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം...

മലപ്പുറം സ്വദേശി ബുറൈദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ബുറൈദ : കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി ബുറൈദയില്‍ മരിച്ചു. എടവണ്ണ ഒതായി സ്വദേശി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി ബീരാന്‍ കുട്ടി (55)യാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്....

കോവിഡ് ചികിത്സ വീടുകളില്‍; കാസര്‍കോട് ജില്ലയിലും അനുമതിയായി

കാസര്‍കോട്: കോവിഡ് പോസിറ്റീവായവര്‍ക്ക് സ്വന്തം വീടുകളില്‍ ചികിത്സ നല്‍കാന്‍ കാസര്‍കോട് ജില്ലയിലും അനുമതി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ്...

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ...

MOST POPULAR

-New Ads-