Wednesday, September 27, 2023
Tags Covid

Tag: covid

പശ്ചിമ ബംഗാളിലും ഹരിയാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ പതിനെട്ടുകാരനാണ് നോവല്‍ കോറോണ സ്ഥിരീകരിച്ചിത്. കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക തുടരുന്നതിനിടെ, കേന്ദ്രഭരണ പ്രദേശമായ...

കോവിഡ്; ഇന്ത്യ വരുത്തുന്നത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇന്ത്യ വരുത്തുന്നതു ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യവിദഗ്ധര്‍. കൂടുതല്‍ ആളുകളെ പരിശോധനയ്ക്കു വിധേയമാക്കാത്ത ഇന്ത്യയുടെ നടപടിയെയാണ് രാജ്യാന്തര വിദഗ്ധര്‍...

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദേശികള്‍; യാത്രക്കാര്‍ ബസ് നിര്‍ത്തിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. മാനന്തവാടികണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഫ്രാന്‍സില്‍ നിന്നുള്ള...

കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരന്‍ തൃശൂരില്‍ ഉത്സവത്തില്‍ പങ്കെടുത്തു; കൂടെ നൃത്തം ചെയ്തവര്‍ റിപ്പോര്‍ട്ട്...

തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ പെട്ട കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് നിരവധിപേരോടൊപ്പം സെല്‍ഫിയെടുത്തതായി റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിന് നടന്ന ഉത്സവത്തിനിടെ ഇയാളുമായി...

ബൈക്കിന് കൈ കാണിച്ചപ്പോള്‍ കൊറോണയെന്ന് ആംഗ്യം കാട്ടി രക്ഷപ്പെടല്‍; കുടുക്കി പൊലീസ്

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വാഹനപരിശോധനക്ക് കൈ കാണിച്ചപ്പോള്‍ കോവിഡാണെന്ന് ആംഗ്യം കാട്ടിയ ആളെ കണ്ടെത്തി പൊലീസ്. ചിന്നക്കടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് തനിക്കു കോവിഡ് ആണെന്നു പറഞ്ഞു ബൈക്കു യാത്രക്കാരന്‍...

കണ്ണൂരിലെ കൊറോണ ബാധിതന്‍ രാമനാട്ടുകരയില്‍ നിന്ന് ഭക്ഷണം കഴിച്ചു

കണ്ണൂരില്‍ കോവിഡ് 19 രോഗബാധിതന്‍ കോഴിക്കോട് ജില്ലയില്‍ എത്തിയിരുന്നതായി കളക്ടര്‍. മാര്‍ച്ച് 5 ന് ദുബായില്‍ നിന്നും SG54 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്....

MOST POPULAR

-New Ads-