Wednesday, December 8, 2021
Tags Covid vaccine

Tag: covid vaccine

കോവിഡിന് മരുന്നായി ഗംഗാജലം! പഠനം നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തള്ളി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കോവിഡ് 19ന് പ്രതിരോധ മരുന്നായി ഗംഗാജലം ഉപയോഗിക്കാന്‍ ആകുമോ എന്ന കേന്ദ്രസര്‍ക്കാര്‍ 'അഭ്യര്‍ത്ഥന' തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധ...

വര്‍ഷാവസാനത്തോടെ കൊറോണ വാക്സിന്‍ അമേരിക്കയ്ക്ക് ലഭ്യമാകുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ ഒരു വാക്സിന്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഫോക്സ് ന്യൂസിന്റെ ടിവി...

എബോളക്കെതിരായ മരുന്ന് കോവിഡിന് ഗുണം ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: എബോള ചികിത്സക്കായി വികസിപ്പിച്ചെടുത്ത മരുന്നായ റെംഡെസിവിര്‍ കൊറോണയെ കൃത്യമായി പ്രതിരോധിക്കുന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞര്‍. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന്...

കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കൂടുന്നു

വാഷിങ്ടണ്‍: കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 ബാധിച്ച രോഗികളുടെ ശരീരത്തിലെ ചില ഭാഗങ്ങളിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം തടയപ്പെടുകയും...

വൈറസിനെതിരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ആന്റിവൈറല്‍ കോട്ടിങ് കണ്ടെത്തിയതായി ഹോങ്കോംഗ് ശാസ്ത്രജ്ഞര്‍

കോവിഡ് വൈറസിനെതിരേയും ബൈക്ടീറിയകള്‍ക്കെതിരേയും പ്രതിരോധമായി ഉപയോഗിക്കാവുന്ന ആന്റിവൈറല്‍ കോട്ടിംഗ് കണ്ടെത്തിയതായി ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. പുതിയ ആന്റിവൈറല്‍ കോട്ടിങ് വികസിപ്പിച്ചെടുത്തതായും ഇത് ബാക്ടീരിയകള്‍ക്കും കോവിഡ് 19 കാരണമാകുന്ന വൈറസുകള്‍ക്കുമെതിരെ 90...

കോവിഡ്: ചൈനീസ് വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയകരം; മനുഷ്യരിലും പരീക്ഷിക്കുന്നു

ബെയ്ജിങ്: കോവിഡ്19 നെതിരെയുള്ള വാക്‌സിന്‍ കുരങ്ങുകളില്‍ രോഗം വരുന്നത് തടഞ്ഞതായി റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം വിജയിച്ചത്. പാര്‍ശ്വഫലങ്ങളൊന്നുമുണ്ടാക്കാതെ വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമായെന്നാണ് ലാബ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്ന് ഇതേ...

കോവിഡ് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കും; മരണം രണ്ടു ലക്ഷം അടുത്തിരിക്കെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് ഭൂമിയില്‍ നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള നടപടികള്‍ ആദ്യ ഘട്ടത്തില്‍ മാത്രം...

കോവിഡ്; മനുഷ്യനില്‍ വാക്സിന്‍ പരീക്ഷണത്തിന് അംഗീകാരം നല്‍കി ജര്‍മ്മനി

ബര്‍ലിന്‍: കോവിഡ് മഹാമാരിക്കെതിരെ കണ്ടെത്തിയ വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അംഗീകാരം നല്‍കി ജര്‍മനി. കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അംഗീകാരം ലഭിച്ചതായി ജര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്സിന്‍...

കൊവിഡിന് പിന്നാലെ മറ്റൊരു മഹാമാരിക്ക് സാധ്യതയെന്ന് ലോകോത്തര വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്‍

രണ്ടാംലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അത്രതീവ്രമുള്ള ഒന്നെല്ലെന്നും വൈകാതെ മറ്റൊരു മഹാമാരിക്കും സാധ്യയുണ്ടെന്ന് ലോകത്തെ ഏറ്റവും മികച്ച...

കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം മദ്ധ്യത്തിലെന്ന് ആഗോള വാക്‌സിനേഷന്‍ അലയന്‍സ്; നിര്‍ണായക വഴിത്തിരിവ്

ദുബായ്: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെ ലഭ്യമാകുമെന്ന് വിഖ്യാത എപിഡമോളജിസ്റ്റും ആഗോള വാക്‌സിനേഷന്‍ അലയന്‍സായ ഗവിയുടെ സി.ഇ.ഒയുമായ ഡോ. സേത് ബെര്‍ക്‌ലെ. രാജ്യങ്ങള്‍ തമ്മിലുള്ള ഡാറ്റ പങ്കുവയ്പ്പും...

MOST POPULAR

-New Ads-