Saturday, October 23, 2021
Tags Covid vaccine

Tag: covid vaccine

മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ; വാക്സിൻ വിതരണത്തിനു ചര്‍ച്ച തുടങ്ങി നിതി ആയോഗ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ നിന്നും മോചനം എന്നതിന് ശുഭപ്രതീക്ഷയുമായി വിവിധ രാജ്യങ്ങളില്‍ നിന്നും വിജയകരമായ കോവിഡ് വാക്‌സിന്റെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കെ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ്....

കോവിഡ് വാക്‌സിന്‍ ആദ്യഘട്ടം വിജയമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല; പ്രതീക്ഷയോടെ ഉറ്റുനോക്കി ലോകം

ലണ്ടന്‍: കോവിഡ് മഹാമാരിക്കെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എ.ഇസഡ്.ഡി 1222 എന്നാണ് വാക്‌സിന്റെ പേര്. സ്വീഡിഷ്...

എയിംസില്‍ പ്രതീക്ഷയര്‍പിച്ച് രാജ്യം; കോവിഡ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം 375 പേരില്‍

ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷിക്കുന്നത് 375 പേരില്‍. വാക്സിന്റെ ആദ്യഘട്ട പരീക്ഷണമാണ് 375 പേരില്‍ നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ...

അബുദാബി: കോവിഡ് വാക്സിന്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കാളികളാകാന്‍ സ്വയം സന്നദ്ധരാകുന്ന വ്യക്തികളെ ക്ഷണിച്ച് അബുദാബി. താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി വെബ്സൈറ്റ് പുറത്തിറക്കി. അബുദാബി മീഡിയ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്....

കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം

ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ...

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; മനുഷ്യരില്‍ പരീക്ഷണം വിജയകരം

മോസ്‌കോ: കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സര്‍വകലാശാല. സര്‍വകലാശാലയിലെ വളണ്ടിയര്‍മാരിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും...

മുന്നില്‍ നടന്ന് ഇന്ത്യ; കോവിഡിനെതിരെ വാക്‌സിന്‍ ഓഗസ്റ്റ് 15നെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിന്‍ ഓഗസ്റ്റ് 15ന് ലഭ്യമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ബല്‍റാം...

കോവിഡിന് മരുന്നു കണ്ടെത്തിയെന്ന് റഷ്യ; അടുത്തയാഴ്ച മുതല്‍ ഉപയോഗം- നിര്‍ണായക വഴിത്തിരിവ്

മോസ്‌കോ: നോവല്‍ കൊറോണ വൈറസ് ബാധിതരില്‍ 'അംഗീകൃത' മരുന്നു കുത്തിവയ്ക്കാന്‍ റഷ്യ. രാജ്യത്തെ കോവിഡ് ബാധിതര്‍ അഞ്ചു ലക്ഷം കടന്ന വേളയിലാണ് സുപ്രധാന തീരുമാനം. ലോകത്ത് ആദ്യമായാണ് കോവിഡിനെതിരെ ഒരു...

കോവിഡ് വാക്‌സിന്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട യുവതിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഇങ്ങനെ- പ്രതീക്ഷയോടെ ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട യുവതി സമ്പൂര്‍ണ്ണ ആരോഗ്യവതിയെന്ന് വാക്‌സിന്‍ കമ്പനിയായ മൊഡേണ. പരീക്ഷണങ്ങളില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിക്കുന്നത് എന്നും വൈറസ് ബാധിതരുടെ രോഗപ്രതിരോധ ശേഷി നിരന്തരം നിരീക്ഷിച്ചു...

കോവിഡ്19; ആദ്യഘട്ട പരീക്ഷണം വിജയം; അമേരിക്കന്‍ കമ്പനി

കോവിഡിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി. മോഡേണ എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ...

MOST POPULAR

-New Ads-