Wednesday, December 8, 2021
Tags Covid vaccine

Tag: covid vaccine

കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ...

കോടിക്കണക്കിന് കോവിഡ് വാക്‌സിനുകള്‍ ബുക്ക് ചെയ്ത് വികസിത രാഷ്ട്രങ്ങള്‍; ദരിദ്രരാജ്യങ്ങളില്‍ ആശങ്ക

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെിരെ ഒരു വാക്‌സിനും ഇതുവരെ സമ്പൂര്‍ണ അനുമതി ലഭിച്ചിട്ടില്ലെങ്കിലും പ്രധാനപ്പെട്ട നിര്‍മാതാക്കളില്‍ നിന്ന് വികസിത രാഷ്ട്രങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കോടിക്കണക്കിന് ഡോസുകള്‍. നൂറു കോടി ഡോസുകള്‍ ഇതുവരെ വിറ്റതായാണ്...

മൂക്കില്‍ വച്ച് തന്നെ വൈറസിനെ തടഞ്ഞുനിര്‍ത്തി; മോഡേണയുടെ വാക്‌സിന്‍ പരീക്ഷണം അവസാന ലാപ്പിലേക്ക്‌

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.  mrna-1273 എന്ന പേരിലുളള വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞദിവസം തുടക്കമിട്ടത്.  വാക്‌സിന്‍...

ഓഗസ്റ്റ് മദ്ധ്യത്തില്‍ ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍; ചരിത്ര നിമിഷമെന്ന് റഷ്യ

മോസ്‌കോ: രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്‌സിന്‍ സജ്ജമാകുമെന്ന് റഷ്യ. വാക്‌സിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ആശങ്കകള്‍ നിലനില്‍ക്കുന്ന വേളയിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്. റഷ്യന്‍ സൈന്യവും സര്‍ക്കാറും...

ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ വിജയത്തിനരികെ; ആറ് നഗരങ്ങളില്‍ പരീക്ഷണം

ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസിനെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ഭാരത് ബയോടെകും സിഡസ് കാഡില്ലയും നിര്‍മിക്കുന്ന വാക്‌സിനുകളുടെ മനുഷ്യരിലെ പരീക്ഷണം ആറു നഗരങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹിയില്‍...

13 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികള്‍; 1.5 കോടി കടന്ന് ലോകം-സജ്ജമാവുന്നത് നൂറിലേറെ...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവി‍ഡ് രോഗബാധ 13 ലക്ഷം പിന്നിട്ടു. 12 ലക്ഷം കടന്ന് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 13 ലക്ഷം...

പ്രതിദിനം അരലക്ഷത്തിനടുത്ത് കേസുകള്‍; രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്കോ?- 27ന് മുഖ്യമന്ത്രിമാരുമായി മോദിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നു. രാജ്യത്തെ കൊവിഡ് കണക്കുകള്‍ 12 ലക്ഷം കടന്ന്...

കോവിഡ് വാക്‌സിന്‍ 2021 ല്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന

കോവിഡിനെതിരെയുള്ള വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന. ആദ്യ വാക്‌സിന്‍ വിപണിയില്‍ എത്താന്‍ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. വാക്‌സിന്‍...

2021നു മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: നിലവില്‍ വാക്സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് കോവിഡ് വാക്സിന്‍ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിര്‍ണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.

ഡെക്‌സമെതസോണ്‍ കൊണ്ടുള്ള കോവിഡ് ചികിത്സക്ക് അംഗീകാരംനല്‍കി ജപ്പാന്‍

ടോക്കിയോ: വിലകുറഞ്ഞതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെക്‌സമെതസോണ്‍ എന്ന സ്റ്റിറോയിഡ് മരുന്ന് കോവിഡ് 19 ന്റെ ചികിത്സക്കായി ഉപയോഗിക്കുന്നതിന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചുനല്‍കി. ചികിത്സയ്ക്കുള്ള ഒരു മാര്‍ഗമായി തങ്ങളുടെ സയന്‍സ്...

MOST POPULAR

-New Ads-