Sunday, May 28, 2023
Tags Covid vaccine

Tag: covid vaccine

കോവിഡ് വാക്‌സിന്‍; യു.എ.ഇയില്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത് 102 രാജ്യങ്ങളില്‍നിന്നുള്ള 15000 പേര്‍- പ്രതീക്ഷ...

ദുബൈ: ചൈനീസ് കമ്പനി സിനോഫാം സി.എന്‍.ബി.ജിയുമായി ചേര്‍ന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കാളികളായത് പതിനയ്യായിരം വളണ്ടിയര്‍മാര്‍. 102 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ആദ്യഘട്ട പരീക്ഷണത്തിന്റെ കുത്തിവയ്പ്പ്...

ലോകത്ത് ആദ്യമായി റഷ്യയില്‍ കോവിഡ് വാക്‌സിനേഷന്‍; ...

മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തന്റെ മകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ എടുത്തതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വെളിപ്പെടുത്തി. ഫലപ്രദമായ കോവിഡ് വാക്‌സിന്‍...

റഷ്യന്‍ വാക്‌സിന്‍ കിട്ടാനായി ലോകരാജ്യങ്ങളുടെ തിരക്ക്; ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല

മോസ്‌കോ: റഷ്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന്‍ വാങ്ങാന്‍ രാജ്യങ്ങളുടെ തിരക്ക്. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വാക്‌സിന്‍ വാങ്ങാന്‍ 20 രാജ്യങ്ങള്‍...

പുടിന്‍ ജീ ഇങ്ങള് മുത്താണ്, വേഗം ഇറക്കണ്ണാ, കലക്കി സാറേ; പുടിന്റെ ഫേസ്ബുക്ക് പേജില്‍...

'വേഗം ഇറക്കണ്ണാ. അല്ലെങ്കി അയിന് മുന്നേ ഇന്ത്യയില്‍ നിന്ന് രാംദേവ് ഗോമൂത്രത്തില്‍ പഞ്ചാരയിട്ടു വാക്‌സിന്‍ ആണെന്ന് പറഞ്ഞു വിറ്റ് നിങ്ങടെ ഫസ്റ്റ് അടിച്ചെടുക്കും. പിന്നെ മോദിജി റഷ്യയെ തോല്‍പിച്ചെ എന്ന്...

റഷ്യയുടെ കോവിഡ് വാക്‌സീന്‍ നാളെ; ആശങ്ക

ന്യൂഡല്‍ഹി: കോവിഡിനെതിരെ ആദ്യ വാക്‌സീന്‍ റഷ്യ നാളെ പുറത്തിറക്കും. എന്നാല്‍ റഷ്യയുടെ ധൃതിപിടിച്ചുള്ള പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വാക്‌സീന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ...

ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ; പ്രതീക്ഷയ്ക്കും ആശങ്കയ്ക്കുമിടയില്‍ ലോകം

മോസ്‌കോ: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കെതിരെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ റഷ്യ നാളെ രജിസ്റ്റര്‍ ചെയ്യും. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഓഗസ്റ്റ്...

സിറം ഇന്‍സ്റ്റിറ്റിയൂട്ട് വിപണിയിലെത്തിക്കുന്ന കോവിഡ് വാകിസിന്‍ ഡോസിന് 225 രൂപ

ഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ്അസ്ട്രാസെനക്കയും നോവാവാക്‌സും വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ്...

കോവിഡ് വാക്‌സിന്‍ നവംബര്‍ മൂന്നിന് മുമ്പ്; പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ്19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിന്‍ നവംബര്‍ മൂന്നിന് മുമ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുമ്പായി വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ട്രംപിന്റെ...

കോവിഡ് വാക്‌സിന്‍ പരീക്ഷണം; കേരളം പുറത്ത്, ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍

ഡല്‍ഹി: ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളില്‍. രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതില്‍ നാലെണ്ണം പുണെയിലും. കേരളത്തില്‍...

പ്രതീക്ഷയോടെ രാജ്യം; കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരായ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നാംഘട്ടം വിജയിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി സൈഡസ് കാഡില കമ്പനി. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ജനങ്ങള്‍...

MOST POPULAR

-New Ads-