Monday, December 6, 2021
Tags Covid updates

Tag: covid updates

കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരന്‍ പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്‌കരം; ഗുരുതരവീഴ്ച

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരനായ പാലക്കാട്ടുകാരന്‍ ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് സ്വദേശിയായ 51 കാരനായ രോഗിയാണ് നിരീക്ഷണത്തിന് വിധേയമാവാതെ പലയിടത്തും സഞ്ചരിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്...

അമേരിക്കയില്‍ കോവിഡ് പെരുകുന്നു, മരണം ആയിരം കടന്നു; ഈസ്റ്ററിന് മുന്നേ എല്ലാം തുറക്കണമെന്ന...

ന്യൂയോര്‍ക്ക്: അമേരിക്ക കൊറോണയുടെ അടുത്ത പ്രഭവകേന്ദ്രമാകുമെന്ന ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നിലനില്‍ക്കെ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടച്ച് അശാസ്ത്രീയ നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ്-19 രോഗികള്‍ പെരുകുന്ന യു.എസ്. മഹാമാരിയുടെ...

ബഹ്‌റൈനില്‍ മരണസംഖ്യ നാലായി; ഇന്ന് മുതല്‍ ഭാഗിക കര്‍ഫ്യൂ

അശ്‌റഫ് തൂണേരി ദോഹ: ബഹ്റൈനില്‍ കൊറോണ വൈറസ് (കോവിഡ്19) ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ബഹ്റൈനില്‍...

കടകള്‍ക്കുമുന്നില്‍ കള്ളികളും വൃത്തങ്ങളും; അച്ചടക്ക നടപകളുമായി ഉടമകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ(കോവിഡ്-19)യുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ആവശ്യസാധനങ്ങളുടെ വിനിമയം തുടരുകയാണ്. എന്നാല്‍ കടകളില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്ന ആളുകളെ അകലം പാലിക്കുന്നതിന് നടപകളുമായി...

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷം; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണം

കോവിഡ് 19 വൈറസിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക അകലം പാലിച്ച് നടത്തിയ വാര്‍ത്താ സമ്മേളനലാണ് പ്രതിരപക്ഷത്തിന്റെ പിന്തുണ ചെന്നിത്തല...

കോവിഡിന് പിന്നാലെ ചൈനയില്‍ ഹാന്റ വൈറസും; മരണത്തിന് കാരണമാകുന്ന ഹാന്റയെക്കുറിച്ച് അറിയേണ്ടത്

കഴിഞ്ഞ ദിവസം ലോകമാനം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കാണ് ഹാന്റ വൈറസ്. കൊറോണയുടെ താണ്ഡവം ശമിക്കും മുന്നേ അതിന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ പുതിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടു എന്നായിരുന്നു...

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; 21 ദിവസത്തേക്ക് രാജ്യം അടച്ചിടും

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 8മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ്...

കോവിഡ് 19; ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച രോഗി മരിച്ചു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍...

ഡബ്ല്യൂ.എച്ച്.ഒയെ അവഗണിച്ച് വെറ്റിലേറ്ററും സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

രാജസ്ഥാന്‍ മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാവിശ്യപ്പെട്ട് എല്ലാ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍രോടും ഒരു ലക്ഷം രൂപ...

MOST POPULAR

-New Ads-