Saturday, October 23, 2021
Tags Covid updates

Tag: covid updates

ഇന്ത്യയില്‍ ഒറ്റ ദിവസം രോഗബാധിതരായത് 48,661 പേർ; ആകെ കേസുകള്‍ 13,85,522

ന്യൂഡൽഹി: ഒറ്റദിവസത്തിനിടെ 48,661 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 13,85,522 ആയി. 4.67 ലക്ഷം പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. 8.85 ലക്ഷം...

13 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികള്‍; 1.5 കോടി കടന്ന് ലോകം-സജ്ജമാവുന്നത് നൂറിലേറെ...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവി‍ഡ് രോഗബാധ 13 ലക്ഷം പിന്നിട്ടു. 12 ലക്ഷം കടന്ന് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 13 ലക്ഷം...

പ്രതിദിനം അരലക്ഷത്തിനടുത്ത് കേസുകള്‍; രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്കോ?- 27ന് മുഖ്യമന്ത്രിമാരുമായി മോദിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നു. രാജ്യത്തെ കൊവിഡ് കണക്കുകള്‍ 12 ലക്ഷം കടന്ന്...

സാമൂഹ്യ അകലം ഉറപ്പാക്കി വിവാഹ ചടങ്ങ്; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പല്‍-വീഡിയോ വൈറല്‍

ഹൈദരാബാദ്: കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം ആകെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈറസ് കാലത്തും ഒഴിച്ചുകൂടാനാവാത്ത ആവശ്യ പരിപാടികളും ആചാരങ്ങളും മറ്റും നിയന്ത്രണങ്ങളോടെ നടന്നുപോരുന്നുമുണ്ട്. അങ്ങനെ മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍...

സംസ്ഥാനത്ത് 453 ഹോട്ട് സ്‌പോട്ടുകൾ; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം-മേയര്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ഇന്ന് 885 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ആശങ്കകള്‍ തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ വര്‍ധയുള്ള സാഹചര്യത്തില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള...

രാജ്യത്ത് ഒറ്റദിവസം അരലക്ഷത്തോളം പേര്‍ക്ക് കോവിഡ്; ആയിരം കടന്ന് മരണസംഖ്യ

ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. ആകെ കൊവിഡ് കേസുകള്‍ 12 ലക്ഷം പിന്നിട്ടു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് കൊവിഡ്...

സാങ്കേതിക സര്‍വകലാശാല: പരീക്ഷ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം

തിരുവനന്തപുരം: അവസാന സെമസ്റ്റര്‍ ഒഴികെയുള്ള എല്ലാ സെമസ്റ്ററുകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷ ഒഴിവാക്കുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുന്‍ സെമസ്റ്റര്‍ പരീക്ഷകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി...

ആലുവയിൽ അ‌ർധരാത്രി മുതൽ കർഫ്യൂ; നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബാധകം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.  ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍,...

കോവിഡ് വായുവിലൂടെ പകരാം; മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് സിഎസ്‌ഐആര്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസുകള്‍ വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാത്രമല്ല അടച്ചിട്ട മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍...

കോവിഡ് ബാധിച്ച ഉമ്മയെ മകന്‍ അവസാനമായി കണ്ടത് ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി; ദൃശ്യം...

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ മകന്‍ ആശുപത്രി എസിയുവിന്റെ പുറം ജനാലയില്‍ കയറിപ്പറ്റിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മരണക്കിടക്കയിലായ ഉമ്മയെ അവസാനമായി കാണാനും അവസാന നിമിഷങ്ങള്‍ അരികിലിരിക്കാനുമായാണ്...

MOST POPULAR

-New Ads-