Tag: covid updates
24 മണിക്കൂറിനിടെ 66,999 കോവിഡ് രോഗികള്‍; മരണസംഖ്യയിൽ ഇന്ത്യ നാലാമത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍...
102 ദിവസത്തിനൊടുവില്‍ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; പ്രദേശം ലെവല്‍ ത്രീയിലേക്ക് മാറിയതായി ജസീന്ദ ആര്‍ഡെര്‍ന്‍
വില്ലിങ്ടണ്‍: വൈറസിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്കൊടുവില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ്...
അമിത് ഷായുടെ കോവിഡ് ഫലം നെഗറ്റീവ് ആയതായി ബി.ജെ.പി. നേതാവ്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ബിജെപി എംപി മനോജ് തിവാരിയാണ് അമിത് ഷായുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം 861 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും...
24 മണിക്കൂറിനിടെ വീണ്ടും 50,000 ത്തിലേറെ പേര്‍ക്ക് രോഗബാധ; രാജ്യത്തെ കോവിഡ് ബാധിതര്‍ 18...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് രോഗബാധ...
തമിഴ്നാട് ഗവര്‍ണര്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. പേഴ്സനല്‍ സെക്രട്ടറി അടക്കം രാജ്ഭവനിലെ 78 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുളള കുഞ്ഞിനും കോവിഡ്; സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ്-19...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര് കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലുവ...
തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നീട്ടിയ തീരുമാനം ഇരുട്ടടിയായി; ഉത്തരവിറങ്ങിയത് ഏറെ വൈകി
തിരുവനന്തപുരം: ഇന്നലെ അവസാനിക്കേണ്ടിയിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ക് ഡൗണ്‍ തുടരുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വന്നത് നട്ടപ്പാതിരക്ക്. ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യം ആലോചിക്കാന്‍ സമയമുണ്ടായിരുന്നിട്ടും രാത്രി പതിനൊന്നു...
തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വയം നിരീക്ഷണത്തില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം...
നിങ്ങള്‍ക്ക് അറിയില്ല; ഞാനാണ് എന്റെ അമ്മയെ കൊന്നത്- കോവിഡില്‍ വിലപിക്കുന്ന ബഗ്ദാദിലെ ആരോഗ്യപ്രവര്ത്തകന്
ബഗ്ദാദ്: അധിനിവേശവും യുദ്ധവും ഭീകര താണ്ഡവമാടിയ ബഗ്ദാദില്‍ ഇപ്പോള്‍ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നത് കോവിഡ് വൈറസാണ്. ആശുപത്രികളും ആരോഗ്യമേഖലയും ആകെ താറുമാറായ ഇറാഖില്‍ കൊറോണാ വൈറസിന്റെ അനിയന്ത്രിതമായി പകര്ച്ചയാണിപ്പോല് നടക്കുന്നത്....