Tag: covid test
ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്
തിരുവനന്തപുരം: അനുവദിക്കപ്പെട്ട ജോലികള്‍ക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് അതത് പൊലീസ് നല്‍കും. ഇതിനായി അതതു സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെയാണ്...
വീണ്ടും ഞെട്ടിച്ച് തരൂര്‍; നെതര്‍ലന്റില്‍ നിന്നും തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ...
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. എന്നാലിപ്പോള്‍ യൂറോപ്പില്‍ നിന്നും അത്യാധുനിക സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ്...
എല്ലാ വര്‍ഷവും വൈറസ് വീണ്ടും വരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
കൊറോണ വൈറസ് രോഗത്തിന് (കോവിഡ് -19) കാരണമാകുന്ന സാര്‍സ്-കോവ് -2 എന്ന വൈറസ് തടയാന്‍ കഴിയില്ലെന്നും ഇത് സീസണല്‍ പനി പോലുള്ള ദീര്‍ഘകാല രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൈനയിലെ വിദഗ്ധ ശാസ്ത്രജ്ഞര്‍...
കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കൂടുന്നു
വാഷിങ്ടണ്‍: കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 ബാധിച്ച രോഗികളുടെ ശരീരത്തിലെ ചില ഭാഗങ്ങളിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം തടയപ്പെടുകയും...
പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് കോവിഡ് ടെസ്റ്റ് നടത്തിയാതായി സ്ഥിരീകരണം
കറാച്ചി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കോവിഡ് 19 ടെസ്റ്റ് നടത്തിയാതായി ഔദ്യോഗിക സ്ഥിരീകരണം. കോവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപഴകിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇമ്രാന് ഖാന് സ്വയം നിരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ട് നേരത്ത...
കോവിഡ്; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹൗസര്ജന്മാരല്ല; ആശങ്കപ്പെടാനില്ലെന്നും റിപ്പോര്‍ട്ട്
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, വിദ്യാര്‍ഥികളുടെ പരിശോധനാഫലം ഇതുവരെ പുറത്തുവെന്നിട്ടില്ലെന്നും...
കൊവിഡിന് പിന്നാലെ മറ്റൊരു മഹാമാരിക്ക് സാധ്യതയെന്ന് ലോകോത്തര വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്
രണ്ടാംലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അത്രതീവ്രമുള്ള ഒന്നെല്ലെന്നും വൈകാതെ മറ്റൊരു മഹാമാരിക്കും സാധ്യയുണ്ടെന്ന് ലോകത്തെ ഏറ്റവും മികച്ച...
സ്പ്രിംക്ലറിന് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധം; വിവാദം കത്തുന്നു
തിരുവനന്തപുരം: ഡേറ്റ കൈമാറ്റ ആരോപണത്തില്‍ ഇതിനകം കുരുങ്ങിയ സ്പ്രിംക്ലര്‍ കമ്പനിക്ക് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ട്. കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നുണ്ടാക്കുന്ന അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിംക്ലറിന്...
ലക്ഷണങ്ങളില്ലെങ്കിലും കോവിഡ് ഉണ്ടോ എന്നറിയാം; പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം
ന്യൂഡല്‍ഹി: കോവിഡ് കണ്ടെത്തുന്നതിന് പുതിയ സംവിധാനം കണ്ടെത്തി ജപ്പാനിലെ ഇന്ത്യന്‍ മെഡിക്കല്‍ ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര് വികസിപ്പിച്ചാണ് പുതിയ കോവിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ ക്യോട്ടോയില്‍...
കോവിഡ് ടെസ്റ്റില്‍ ഇന്ത്യ നൈജറിനും താഴെ; സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന കോവിഡ് -19 ടെസ്റ്റുകള്‍ വളരെ കുറവായതില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തിയെന്നും...