Tuesday, May 17, 2022
Tags Covid test

Tag: covid test

ഷാഹിദ് അഫ്രിദിക്ക് കോവിഡ്; സ്ഥിരീകരിച്ച് താരം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ താരവുമായി ഷാഹിദ് അഫ്രിദിക്ക് കോവിഡ്-19. ട്വീറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. താരത്തിന്...

രാജ്യത്ത് ഒറ്റ കോവിഡ് -19 കേസുമില്ലെന്ന് ന്യൂസിലാന്റ്; തിരിച്ചെത്തിയ എല്ലാവരേയും...

ലോകത്ത് കോവിഡ് സ്ഥിരികരണം എഴുപത് ലക്ഷം കടന്നിരിക്കെ രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകള്‍ ഒന്നുപോലുമില്ലെന്ന് ന്യൂസിലന്‍ഡ്. ഫെബ്രുവരി 28 ന് ശേഷം ആദ്യമായി ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍...

പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കൊച്ചി: ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് ജോര്‍ദ്ദാനില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായ വിവരം ഫേസ്...

മന്ത്രിസഭയില്‍ കോവിഡ്; ഉത്തരഖാണ്ഡ് മുഖ്യമന്ത്രിയടക്കം എല്ലാവരും ക്വാറന്റീനില്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തടക്കം യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരടക്കം എല്ലാവരും ക്വാറന്റീനില്‍ പ്രവേശിച്ചു. മെയ് 29ന് നടന്ന...

പൈലറ്റിന് കോവിഡ്; വന്ദേഭാരത് മിഷന്‍ എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ വന്ദേഭാരത് മിഷനില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനമാണ് തിരിച്ചുവിളിച്ചത്. വന്ദേഭാരത് ദൗത്യത്തിന്റെ...

ലാബ് ടെക്‌നീഷ്യനില്‍ നിന്നും കോവിഡ് സാമ്പിള്‍ തട്ടിയെടുത്ത് കുരങ്ങുകൂട്ടം; പ്രദേശവാസികള്‍ ഭീതിയില്‍

Chicku Irshad ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് പരീശോധനക്കായി ശേഖരിച്ച തട്ടിയെടുത്ത് കുരങ്ങുകൂട്ടം. കോവിഡ് -19 രോഗികളുടെ സാമ്പിളുകളുമായി എത്തിയ ലാബ്...

ഒരു ലക്ഷവും കടന്നു; ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ കോവിഡ് പടരുന്നത് ഇന്ത്യയിലെന്ന്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ലോകത്തെതന്നെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഏഷ്യയിലെ ഏറ്റവും വേഗതയില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കോവിഡ് വ്യപനത്തില്‍ ചൈനയെ മറികടന്ന...

നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനിടെ രാജ്യത്തെ 550 ജില്ലകളില്‍ കോവിഡെത്തി; ലോക്ക്ഡൗണ്‍ പരാജയമോ?

Chicku Irshad ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന്റെ നിയന്ത്രണങ്ങളില്‍ നിരവധി മേഖലകളില്‍ ഇളവ് വരുമ്പോള്‍ കോവിഡ് സ്ഥിരീകരണത്തിലുണ്ടാവുന്ന വ്യാപനം ആശങ്ക പടര്‍ത്തുന്നു. ...

സമൂഹവ്യാപനം നടന്നോ എന്നറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സീറോ സര്‍വ്വേയുമായി ഐ.സി.എം.ആര്‍

രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് മാസങ്ങള്‍ കടന്നിരിക്കെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളിലും ഐസിഎംആര്‍ സീറോ സര്‍വ്വേ നടത്തും. പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് പരിശോധന...

വൈറ്റ് ഹൗസിലെ കോവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു; മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും പോസിറ്റീവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും കൊറോണ സ്ഥികീകരിച്ചതായി റിപ്പോര്‍ട്ട്.

MOST POPULAR

-New Ads-