Tag: covid test
സംസ്ഥാനത്ത് ഇനി ആര്‍ക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ...
കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ കേരളം ശരാശരിയില്‍ താഴെയെന്ന് കേന്ദ്രം. കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷത്തില്‍ 324 ആണ്, എന്നാല്‍ കേരളത്തില്‍ 212 മാത്രമാണ് നടക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്....
കൊണ്ടോട്ടി, മലപ്പുറം മേഖലകളില്‍ കൂടുതല്‍ അടിയന്തര ടെസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കണം: പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൊണ്ടോട്ടി, മലപ്പുറം മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്...
കൊവിഡ് പരിശോധനാഫലം 30 സെക്കൻഡിൽ!; പുതിയ യന്ത്രം നിർമിക്കാൻ ഇന്ത്യയുമായി സഹകരിച്ച് ഇസ്രയേൽ
സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കൊവിഡ് പരിശോധനാഫലം വ്യക്തമായി അറിയാന്‍ സഹായിക്കുന്ന പുതിയ സംവിധാനം രംഗത്തെത്തുന്നു. ലോകത്ത് നിലവിലുള്ള ദീര്‍ഘനേരം എടുക്കുന്ന കൊവിഡ്-19 പരിശോധനാരീതികളെ കീഴ്മേല്‍ മറിക്കുന്നതാണ് പുതിയ സംവിധാനം. കൃത്രിമബുദ്ധിയുടെയും മെഷീന്...
പുറത്തുവിടുന്ന കോവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പി.സി.വിഷ്ണുനാഥ്
സംസ്ഥാനത്തെ കോവിഡ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. നേരത്തെ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ കുറച്ച്, കേസുകള്‍ കുറച്ചു കാണിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പിന്നീട്...
സ്രവ പരിശോധനയിൽ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്
മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ ഇരുവരുടേയും ആന്റിജൻ...
ബച്ചന് കുടുംബത്തിന്റെ കോവിഡ് ഫലം പുറത്ത്; ജയ ബച്ചന്, ഐശ്വര്യ റായ്, ആര്യ എന്നിവര്‍ക്ക്...
അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന് എന്നിവരൊഴികെ ബച്ചന് കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്ക് കൊറോണ വൈറസിന് നെഗറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ശനിയാഴ്ച വൈകുന്നേരം...
അമിതാഭ് ബച്ചന് അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചു; നടി രേഖയുടെ ഫ്ലാറ്റ് സീല്‍ ചെയ്തു
മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. ബച്ചന് പിന്നാലെ അഭിഷേകും ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്...
എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്
മലപ്പുറം: കോവിഡ് ബാധിതതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന മലപ്പുറത്തെ എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം പുറത്തുവന്നു. 163 ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. വട്ടംകുളം പിഎച്ച്സിയിലെ...
ഒരേ പേര് ചതിച്ചു; കോവിഡ് മുക്തന് പകരം വിട്ടയച്ചത് കോവിഡ് രോഗിയെ
ഗുവാഹത്തി: കോവിഡില്‍ നിന്നും മുക്തമായ രോഗിയെ വിട്ടയക്കുന്നതിന് ചികിത്സയിലിരുന്ന അതേ പേരുള്ള കോവിഡ് രോഗിയെ വിട്ടയച്ച് അധികൃതര്‍. അസമില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദറാങ് ജില്ലയിലെ മംഗല്‍ദായി...