Tag: covid spread
രാജ്യത്ത് കൊവിഡ് 17.5 ലക്ഷത്തിൽ; അമ്പതിനായിരവും കടന്ന് പ്രതിദിന കൊവിഡ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായതോടെ പ്രതിദിന സ്ഥിരീകരണം ഇന്ത്യയില്‍ അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ...
കീം പരീക്ഷ; മാറ്റിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ല- വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി...
തിരുവനന്തപുരം: കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്ക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു....
കേരളത്തില്‍ സമൂഹവ്യാപനമില്ല; സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തില്‍ സാമൂഹിക വ്യാപനമെന്ന സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്രം. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
വെള്ളിയാഴ്ചയും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തലസ്ഥാന ജില്ല ഗുരുതര സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...
രാജ്യത്ത് കോവിഡ് രോഗികള്‍ എട്ടുലക്ഷം കടന്നു; ഒറ്റദിവസം 27,114 സ്ഥിരീകരണം, 519 മരണം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ലോക്ക്ഡൗണ്‍ അണ്‍ലോക്കിലേക്ക് മാറിയതോടെ രോഗികള്‍ ക്രമാതീതമായി ഉയരുന്ന കാഴ്ച്ചയാണ് ഇന്ത്യയില്‍. ഉറവിടം അറിയാത്ത കേസുകളും സമ്പര്വും രാജ്യത്ത് ആശങ്കയ്ക്ക്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം പൂന്തുറ സ്വദേശി
തിരുവനന്തപുരം: ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മാണിക്യംവിള സ്വദേശിയായ സെയ്ഫുദ്ധീന്‍ ആണ് മരിച്ചത്.
ഇയാള്‍ക്ക് 67 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു...
204 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആയി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്ന സൂചന നല്കി ഏറ്റവും ഉയര്‍ന്ന കൊവിഡ്-19 പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ സമ്പര്‍ക്കത്തിലൂടെ...
സമ്പര്‍ക്കം വഴി 90 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍-ആകെ 169
തിരുവനന്തപുരം: 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്. എന്നാല്‍ രോഗികളില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് കൂടുതല്‍ ആശങ്ക പരത്തുന്നതാണ്....
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്നും രോഗത്തിനെതിരെ നിലവിലുള്ള പ്രതിരോധ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്നും ആവശ്യപ്പെട്ട് നൂറ്കണക്കിന് ശാസ്ത്രജ്ഞര്‍ രംഗത്ത്. കൊറോണ വൈറസ് ചെറിയ കണങ്ങളിലായി വായുവിലെ ആളുകളെ ബാധിക്കുമെന്നതിന്...
യുഎസിലും ആസ്ത്രേലിയയിലും രണ്ടാം തരംഗം ശക്തമാവുന്നു; ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്
സിഡ്നി: ചെറിയ ഇടവേളക്കു ശേഷം രാജ്യാന്തര വിപണിയില്‍ അസംസ്കൃത ഇന്ധനവില വീണ്ടും കൂറയുന്നു. ലോകെത്താട്ടാെക കോവിഡില്‍ രണ്ടാംഘട്ട വ്യാപനം രൂക്ഷമായേതാെടയാണ് എണ്ണവിലയില്‍ ഇടവ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്ത്രേലിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടാംഘട്ട...