Tag: covid result
അഞ്ചു സെകന്റ് കൊണ്ട് കോവിഡ് പരിശോധനാ ഫലമറിയാം; പുതിയ സാങ്കേതികവിദ്യയുമായി ഐ.ഐ.ടി പ്രഫസര്‍
ന്യൂഡല്‍ഹി: എക്സ്റേ സ്കാന്‍ ഉപയോഗിച്ച് അഞ്ച് സെക്കന്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭ്യമാക്കുന്ന സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തതായി റൂര്‍ക്കി ഐഐടി പ്രൊഫസര്‍. 40 ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ...