Tag: covid protocol
കോവിഡ് ലംഘനത്തിന് സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ആറ്റിങ്ങല്‍ : കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. ആറ്റിങ്ങല്‍ എം.എല്‍.എ അഡ്വ. ബി സത്യനെതിരെ കേസെടുക്കാനാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജൂണ്‍ 10ന്...