Tag: covid postive
അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനും കോവിഡ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി...
തമിഴ്നാട് ഗവര്‍ണര്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. പേഴ്സനല്‍ സെക്രട്ടറി അടക്കം രാജ്ഭവനിലെ 78 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് സ്ഥിരീകരിച്ചത്.
കോവിഡ്; സെപ്റ്റംബറിലെ കണക്ക് ഇതായിരിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ആണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായിരിക്കെ രോഗബാധിതരുടെ എണ്ണം കുറഞ്ഞ തോതിലായിരുന്നു. സെപ്റ്റംബര്‍...
ഐശ്വര്യയുടേയും മകളുടേയും കോവിഡ് ഫലം നെഗറ്റീവായി; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതായി അഭിഷേക് ബച്ചന്
മുബൈ: ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യയുടേയും കോവിഡ് ഫലം നെഗറ്റീവായി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് ഡിഅഭിഷേക് ബച്ചന് ട്വിറ്ററിലൂടെയാണ് വിവരം പുറത്തറിയിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ...
ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: കൊവിഡ്-19 ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ ആണ്...
അമിതാഭ് ബച്ചന് അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചു; നടി രേഖയുടെ ഫ്ലാറ്റ് സീല്‍ ചെയ്തു
മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. ബച്ചന് പിന്നാലെ അഭിഷേകും ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്...
രോഗമുക്തനാവാതെ ഡിബാല; കോവിഡ് പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്
ടൂറിന്: കോവിഡില്‍ നിന്ന് മുക്തി നേടാനാവാതെ യുവന്റസിന്റെ അര്‍ജന്റൈന്‍ താരം പൗളോ ഡിബാല. ആറാഴ്ചയ്ക്കിടെ നടത്തിയ നാലാമത്തെ ടെസ്റ്റും പോസിറ്റീവാവുകയായിരുന്നു. താരത്തോട് പൂര്‍ണ വിശ്രമത്തിലിരിക്കാനണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ...